ഇൻസ്റ്റാഗ്രാമിൽ നിന്നും വരുമാനമുണ്ടാക്കുന്നതിനെ കുറിച്ച് നിത്യാ ദാസ്; എനിക്ക് ഇന്ന് വരെ അഞ്ച് പൈസ കിട്ടിയിട്ടില്ല എന്ന് ശ്വേത മേനോന്‍!

ബിഗ് സ്‌ക്രീനിലൂടെയും മിനിസ്ക്രീനിലൂടെയും ശ്വേതാ മേനോൻ ഇന്ന് മലയാളികളുടെ പ്രിയങ്കരിയായ നായികയാണ്. മോഡലിം​ഗ്, അഭിനയം, അവതാരക തുടങ്ങി വിവിധ മേഖലകളിൽ ജനപ്രീതി ആർജിച്ച ശ്വേത മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്. പക്ഷെ മലയാളത്തിലാണ് ശ്രദ്ധേയ വേഷങ്ങൾ നടി ചെയ്തത്. നിരവധി പുരസ്കാരങ്ങളും ഇക്കാലയളവിൽ ശ്വേത മേനോന് ലഭിച്ചു. പാലേരി മാണിക്യം, ഒഴിമുറി, സോൾട്ട് ആന്റ് പെപ്പർ, രതിനിർവേദം, ഇത്രമാത്രം തുടങ്ങിയ സിനിമകളിലൂടെ ശ്വേത സിനിമാ ലോകത്ത് സജീവമായി. എന്നാൽ അടുത്ത കാലത്തായി ശ്വേതയെ … Continue reading ഇൻസ്റ്റാഗ്രാമിൽ നിന്നും വരുമാനമുണ്ടാക്കുന്നതിനെ കുറിച്ച് നിത്യാ ദാസ്; എനിക്ക് ഇന്ന് വരെ അഞ്ച് പൈസ കിട്ടിയിട്ടില്ല എന്ന് ശ്വേത മേനോന്‍!