Malayalam Breaking News
പെൺവാണിഭത്തിന് പിടിയിലായ വിവാദ നടി ശ്വേത രഹസ്യവിവാഹത്തിന് ഒരുങ്ങുന്നു !!
പെൺവാണിഭത്തിന് പിടിയിലായ വിവാദ നടി ശ്വേത രഹസ്യവിവാഹത്തിന് ഒരുങ്ങുന്നു !!
പെൺവാണിഭത്തിന് പിടിയിലായ വിവാദ നടി ശ്വേത രഹസ്യവിവാഹത്തിന് ഒരുങ്ങുന്നു !!
അനാശാസ്യത്തിനു അറസ്റ്റ് ചെയ്യപ്പെട്ട വാര്‍ത്തകളിലൂടെ വിവാദത്തില്‍പ്പെട്ട നടി ശ്വേത ബസു വീണ്ടും അഭിനയരംഗത്ത് സജീവമായി തുടങ്ങിയിരുന്നു. ഇപ്പോഴിതാ താരം രഹസ്യ വിവാഹത്തിന് ഒരുങ്ങുന്നുവെന്ന വാർത്തകളാണ് പുറത്തു വന്നുകൊണ്ടിരിക്കുന്നത്. മുൻപ് സിനിമയിൽ സജീവമായിരുന്ന ശ്വേത ഇപ്പോൾ ടെലിവിഷന്‍ ആരാധകരുടെ ഇഷ്ടതാരമായി മാറിയിരിക്കുകയാണ്.
സീരിയലുകളിലാണ് ശ്വേത ഇപ്പോൾ സജീവം. പെൺവാണിഭത്തിന് അറസ്റ്റ് ചെയ്യപ്പെട്ടതോടെ പല സിനിമകളും താരത്തിന് നഷ്ടമായിരുന്നു. എന്നാൽ സിനിമയിൽ നിന്ന് അധികം വിളികൾ വരാതായതോടെ തനിക്ക് സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടായെന്നും അത് കാരണമാണ് താൻ ശരീരം വിൽക്കാൻ തുനിഞ്ഞെതെന്നും ശ്വേത പറഞ്ഞിരുന്നു.
ഒരു പ്രമുഖ മാധ്യമത്തില്‍ വന്ന റിപ്പോര്‍ട്ട് പ്രകാരം നടി തന്റെ കാമുകനും സിനിമാ പ്രവര്‍ത്തകനുമായ രോഹിത് മിറ്റലുമായി വിവാഹത്തിനൊരുങ്ങുകയാണത്രെ. രഹസ്യമായി വിവാഹം കഴിക്കാനാണ് ഇരുവരും തീരുമാനിച്ചിരിക്കുന്നത്. ഇരുവരുടെയും ബന്ധുക്കളും സുഹൃത്തുക്കളും മാത്രമുള്ള സ്വകാര്യ ചടങ്ങിലാകും കല്യാണം എന്നറിയുന്നു. കഴിഞ്ഞ നാലുവര്‍ഷത്തിലധികമായി ഇരുവരും അടുപ്പത്തിലാണ്. രോഹിതുമായുള്ള ബന്ധത്തെക്കുറിച്ച് നടി ഒരു അഭിമുഖത്തില്‍ തുറന്നു സമ്മതിച്ചിരുന്നു.
Shwetha Basu to get married soon
