ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയതോടെ പ്രതികരണവുമായി നടൻ ഷൈൻ ടോം ചാക്കോ. മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഇതേ കുറിച്ച് പറഞ്ഞത്. പീ ഡനങ്ങൾ നേരിടുന്നുണ്ടെങ്കിൽ പീ ഡിപ്പിക്കുന്നവരോട് ചോദിക്കണം. ഞാൻ ആരെയും പീ ഡിപ്പിച്ചിട്ടില്ല. പീ ഡിപ്പിക്കുന്നത് കണ്ടിട്ടുമില്ല.
ഒരു സ്ത്രീ പീ ഡനത്തിന് ഇരയായി എന്നു പറയുന്നതിനു മുൻപേ ആ സ്ത്രീയും പുരുഷനും തമ്മിൽ ഇടപാട് കാണുമല്ലോ. അപ്പോൾ തന്നെ ആ സ്ത്രീ കരണം നോക്കിയൊന്ന് കൊടുത്താൽ തീരാവുന്നതല്ലേ ഈ പ്രശ്നം. പുതുതായി വരുന്ന പെൺകുട്ടിയെ ഇവിടെ ആരും പിടിച്ചുവെച്ച് ഒന്നും ചെയ്യുന്നില്ല.
റിപ്പോർട്ടിൽ പറയുന്നത് ഇവിടെ മാത്രം സംഭവിക്കുന്ന കാര്യമല്ല. ചുറ്റും നടക്കുന്ന കാര്യമാണ്. ഈ റിപ്പോർട്ടിൽ പറയുന്ന കാര്യങ്ങൾ ഞാൻ അംഗീകരിക്കുന്നുണ്ട്. ഞാൻ പണിയെടുക്കുന്ന മേഖലയിൽ ഇത് നടക്കുന്നുണ്ടെന്ന് പറഞ്ഞാൽ രണ്ട് പേരുടെ കൂടെയും ഞാൻ നിൽക്കേണ്ടി വരും. ഒരു സ്ത്രീ പീ ഡനത്തിനിരയായി എന്ന് പറഞ്ഞാൽ ഞാൻ അവളോടൊപ്പം നിൽക്കും. അത് ചെയ്തു എന്ന് പറയപ്പെടുന്ന എന്റെ സഹപ്രവർത്തകനോടൊപ്പവും ഞാൻ നിൽക്കും. കാരണം രണ്ടു പേരും എന്റെ സഹപ്രവർത്തകരാണ്.
സിനിമ മേഖലയിൽ മാത്രമാണോ സ്ത്രീകൾ അതിക്രമം നേരിടുന്നത്?. സിനിമ മേഖലയിൽ മാത്രമാണ് അത്ര അ തിക്രമം നടക്കാത്തത്. അ തിക്രമം നേരിടുമ്പോൾ ആ സ്ത്രീ തന്നെയാണ് ആദ്യം പോരാടേണ്ടത്. അങ്ങനെ പോരാടുമ്പോൾ പിന്തുണയ്ക്കുകയല്ലേ എല്ലാവരും ചെയ്യുന്നത്.
ഈ ലോകത്തുള്ള ഓരോ വ്യക്തികൾക്കുമൊപ്പമാണ്. ശക്തമായി ഉപയോഗിക്കുന്ന ഡ്ര ഗ്സ് എന്തൊക്കെയാണ് ? ഡ്ര ഉപയോഗിക്കുന്നത് നിയമപരമാണ്. മ ദ്യവും മ യക്കാൻ ഉപയോഗിക്കുന്ന ഡ്രഗ്സാണ് എന്നുമാണ് ഷൈൻ ടോം ചാക്കോ ക്ഷുഭിതനായി പറഞ്ഞത്.