എം ജി ആറിന്റെ നായിക സ്ഥാനത്തിനു യോജിച്ച രീതിയിൽ പെരുമാറണം എന്ന ഓർമയിൽ ഞാൻ അടങ്ങിയൊതുങ്ങി ഇരിക്കും; ഷീല പറയുന്നു !

മലയാളികൾക്ക് എന്നും പ്രിയപ്പെട്ട മഹാനടിയാണ് ഷീല . അറുപതുകളിൽ സിനിമാ ലോകത്തേക്ക് എത്തിയ ഷീല മലയാളത്തിലും തമിഴിയിലുമായി നിരവധി സിനിമകളുടെ ഭാഗമായിട്ടുണ്ട്. 1962 ൽ എം ജി ആർ നായകനായ ‘പാസം’ എന്ന ചിത്രത്തിലൂടെ ആയിരുന്നു ഷീലയുടെ അരങ്ങേറ്റം. ആദ്യ അഭിനയിച്ച ചിത്രം അതാണെങ്കിലും ആദ്യം പുറത്തിറങ്ങിയത് പി ഭാസ്‌കരൻ സംവിധാനം ചെയ്ത ‘ഭാഗ്യ ജാതകം’ എന്ന മലയാള സിനിമ ആയിരുന്നു. ഇന്ത്യയിലെ തന്നെ എക്കാലത്തെയും മികച്ച നടനായ എം ജി ആറിനൊപ്പം സിനിമാ ജീവിതത്തിന് തുടക്കം … Continue reading എം ജി ആറിന്റെ നായിക സ്ഥാനത്തിനു യോജിച്ച രീതിയിൽ പെരുമാറണം എന്ന ഓർമയിൽ ഞാൻ അടങ്ങിയൊതുങ്ങി ഇരിക്കും; ഷീല പറയുന്നു !