ഓർമ്മക്കുറവ് വന്നാലല്ലാതെ ഈ അനുഭവം എനിക്ക് ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയില്ല; ഭർത്താവിനൊപ്പം ആ മൂന്ന് മിനിറ്റ് ; ശരണ്യ ആനന്ദ്!

മിനിസ്ക്രീൻ പ്രേക്ഷകർക്ക് പ്രിയങ്കരിയായ വില്ലത്തിയാണ് ശരണ്യ ആനന്ദ്. ഏഷ്യാനെറ്റിലെ കുടുംബവിളക്ക് എന്ന പരമ്പരയിൽ വേദിക എന്ന കഥാപാത്രം മതിയായിരുന്നു ശരണ്യയ്ക്ക് മലയാളി ആരാധകരെ നേടിയെടുക്കാൻ. സീരിയലിൽ വില്ലത്തി ആയിട്ടാണ് എത്തുന്നതെങ്കിലും ശരണ്യക്ക് നിരവധി ആരാധകരാണ് ഉള്ളത്. ശരണ്യ ആനന്ദിന്റെ കരിയറില്‍ വലിയ വഴിത്തിരിവായി മാറിയ കഥാപാത്രമാണിത്. സിനിമകളിൽ ചെറിയ വേഷങ്ങളില്‍ അഭിനയിച്ചാണ് ശരണ്യ ആനന്ദ് അഭിനയ ലോകത്തേക്ക് കടന്നുവരുന്നത്. തനഹ, മാമാങ്കം, ആകാശഗംഗ 2 തുടങ്ങിയ ചിത്രങ്ങളിൽ ചെറിയ വേഷങ്ങളിൽ ശരണ്യ സ്‌ക്രീനിലെത്തിയിട്ടുണ്ട്. എന്നാൽ കുടുംബവിളക്കിലെ വേദികയായി … Continue reading ഓർമ്മക്കുറവ് വന്നാലല്ലാതെ ഈ അനുഭവം എനിക്ക് ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയില്ല; ഭർത്താവിനൊപ്പം ആ മൂന്ന് മിനിറ്റ് ; ശരണ്യ ആനന്ദ്!