Connect with us

ആ റോൾ ഒരു പുരുഷൻ ചെയ്യണമെന്നായിരുന്നു ആദ്യ തീരുമാനിച്ചത്; ഷംനയെ കണ്ടപ്പോൾ ആ തീരുമാനം മാറ്റുകയായിരുന്നു !!

Malayalam Breaking News

കാർത്തിക് തങ്കവേലിന്റെ ‘അടങ്ക മാറ്’ എന്ന ചിത്രത്തിൽ ഒരു വക്കീലിന്റെ വേഷമണിയാണ് പോകുകയാണ് മലയാളിയായ ഷംന കാസിം. സിനിമയിൽ ഗസ്റ്റ് അപ്പിയറൻസ് ആണെങ്കിൽ പോലും വലിയ പ്രധാനയമുള്ള റോൾ തന്നെയാണ് ഷംനയുടേത്. കൊണ്ട് ഷംനയെ ഈ റോളിലേക്ക് കാസ്റ്റ് ചെയ്‌തു എന്ന ചോദ്യത്തിന് സംവിധായകൻ നൽകിയ ഉത്തരമാണ് കേൾക്കേണ്ടത്.

“ഈ റോൾ ഒരു പുരുഷൻ ചെയ്യണമെന്നായിരുന്നു ഞങ്ങൾ ആദ്യം തീരുമാനിച്ചത്. പലരെയും അതിന് വേണ്ടി മനസ്സിൽ ആലോചിക്കുകയും ചെയ്‌തു. പിന്നീട് നമ്മളെപ്പോഴും ആൺ-പെൺ സമത്വത്തെ കുറിച്ചൊക്കെ വാ തോരാതെ സംസാരിക്കുന്ന കാര്യമാണ് എന്റെ മനസ്സിലേക്ക് ഓടി വന്നത്. എന്നാൽ ഈ റോൾ ഒരു പെണ്ണിനെ കൊണ്ട് ചെയ്യിക്കാം എന്നായി. പക്ഷെ, ആ റോൾ ചെയ്യാൻ ആവശ്യമായ കാലിബറുള്ള ഒരാളെ കിട്ടാൻ വലിയ ബുദ്ധിമുട്ടാണ്.” – കാർത്തിക് പറയുന്നു.

“പിന്നീട് ഞങ്ങളുടെ മനസിലേക്ക് വന്നത് ഷംനയുടെ മുഖമാണ്. ഷംനയോട് ഇ കഥാപാത്രത്തെ കുറിച്ച് പറഞ്ഞപ്പോൾ തന്നെ അവൾ സമ്മതിക്കുകയായിരുന്നു. വളരെ ഈസിയായി അവൾ അത് ചെയ്യുകയും ചെയ്‌തു. ഈ സിനിമയുടെ ഭാഗമാകാൻ വളരെ സന്തോഷത്തോടെയാണ് അവൾ സമ്മതിച്ചത്.” – കാർത്തിക് പറഞ്ഞു.

ജയം രവി, രാശി ഖന്ന എന്നിവർ പ്രധാന താരങ്ങളായെത്തുന്ന അടങ്ക മാറ് ഒരു ആക്ഷൻ ത്രില്ലറായാണ് സംവിധായകൻ ഒരുക്കുന്നത്.

Shamna Kasim acts as a lawyer in her next

More in Malayalam Breaking News

Trending

Recent

To Top