Connect with us

ഞാൻ ഹാപ്പിയാണ് നിങ്ങളോ.. യാത്രയ്ക്കിടയിലെ ചിത്രം പങ്കുവെച്ച് ഷെയ്ൻ നിഗം!

Social Media

ഞാൻ ഹാപ്പിയാണ് നിങ്ങളോ.. യാത്രയ്ക്കിടയിലെ ചിത്രം പങ്കുവെച്ച് ഷെയ്ൻ നിഗം!

ഞാൻ ഹാപ്പിയാണ് നിങ്ങളോ.. യാത്രയ്ക്കിടയിലെ ചിത്രം പങ്കുവെച്ച് ഷെയ്ൻ നിഗം!

സമൂഹ മാധ്യമങ്ങളിലും സിനിമ മേഖലയിലും ഷെയ്ൻ തന്നെയാണ് ചർച്ചാ വിഷയം. എന്നാൽ വിവാദങ്ങൾക്കിടയിലും ഷെയ്ൻ യാത്രയിലാണ്. യാത്രയ്ക്കിടയിലെ ചിത്രമാണ് താരം ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.

കിഡ് ക്യാപ്പ് വച്ചുള്ള തന്റെ ഒരു സെൽഫിയാണ് ആരാധകർക്കായി പങ്കുവെച്ചത്. ഷെയ്ൻ നിഗമിന് നിർമാതാക്കളുടെ സംഘടനയായ പ്രോഡ്യൂസേഴ്സ് അസോസിയേഷനാണ് വിലക്ക് ഏർപ്പെടുത്തിയത്. വെയിൽ, കുർബാനി എന്നീ ചിത്രങ്ങളിൽ താരം സഹകരിക്കുന്നല്ലെന്നായിരുന്നു പരാതി. ചിത്രീകരണം മുടങ്ങി കിടക്കുന്ന ഈ സിനിമകൾ സിനിമകൾ ഉപേക്ഷിക്കാനായിരുന്നു ഇവരുടെ തീരുമാനം.

സിനിമകൾക്കായി ചിലവായത് ഏഴ് കോടി രൂപയെന്ന് നിർമ്മാതാക്കൾ പറയുന്നു . പണം നൽകാതെ ഷെയിനിനെ മലയാള സിനിമയിൽ അഭിനയിപ്പിക്കില്ലെന്നാണ് ഇവരുടെ തീരുമാനം. നിർത്തി വെച്ച സിനിമകളിൽ മകൻ അഭിനയിക്കുമെന്നും , എന്നാൽ നിർമ്മാതാക്കളുടെ ഭാഗത്ത് നിന്ന് വീട്ടുവീഴ്ച വേണമെന്നും ഷെയ്നിന്‍റെ അമ്മ സുനില മാധ്യമത്തിനോട് പറഞ്ഞിരുന്നത്. താരത്തിന് വിലക്ക് ഏർപ്പെടുത്തിയതിൽ നിരവധി പേരാണ് പിന്തുണ അറിയിച്ച് രംഗത്ത് എത്തിയത് .

shain nigam

Continue Reading
You may also like...

More in Social Media

Trending

Recent

To Top