ഐ എസ് എൽ ഫുട്ബോൾ മത്സരത്തിൽ മലയാളികൾക്ക് ആവേശകരമായി കമന്ററി പറഞ്ഞു താരമായ ഷൈജു ദാമോദരൻ ഇപ്പോൾ വ്യത്യസ്തമായൊരു കമന്ററി പറഞ്ഞു നടൻ ജയസൂര്യയെ കയ്യിലെടുത്തിരിക്കുകയാണ്.
ക്യാപ്റ്റൻ സിനിമയുടെ നൂറാംദിവസം ആഘോഷത്തിനിടെ ഷൈജു ദാമോദരൻ പറഞ്ഞ കമന്ട്രിയാണ് ഇപ്പോൾ വൈറലാകുന്നത്. ഫുട്ബോളിലെ സൂപ്പർതാരങ്ങള്‍ക്ക് വേണ്ടി ശബ്ദം ഉയർത്തിയ അദ്ദേഹം ആദ്യമായി സിനിമാ താരത്തിന് വേണ്ടി കമൻട്രി പറഞ്ഞു.
‘ജയസൂര്യ വരുന്നു, ആ ഫ്രീക്ക് കിക്ക് എടുക്കാൻ, ജയസൂര്യ, ജയസൂര്യ ഓ…നിങ്ങളിത് കാണുക , വൈ ദിസ് മാൻ ഈസ് കോൾഡ് എ ജീനിയസ് ഇൻ മലയാള സിനിമ….’–ഷൈജുവിന്റെ കമൻട്രി ആവേശത്തോട് കൂടി തന്നെയാണ് ആ സദസ്സും സ്വീകരിച്ചത്. കയ്യടികളോടെയായിരുന്നു ഷൈജുവിനുള്ള നന്ദി ജയസൂര്യ പ്രകടിപ്പിച്ചത്.
ഫുട്ബോൾ ഇതിഹാസം വി.പി സത്യന്റെ ജീവിതകഥ പറഞ്ഞ ‘ക്യാപ്റ്റൻ’ സംവിധാനം ചെയ്തത് പ്രജേഷ് സെന്‍ ആയിരുന്നു. സത്യന്റെ സംഭവബഹുലമായ ജീവിതത്തെ അറിയാനും അടയാളപ്പെടുത്താനും ക്യാപ്റ്റന്‍ എന്ന ചിത്രം കാരണമായി.
കവി പത്മശ്രീ വിഷ്ണു നാരായണൻ നമ്പൂതിരി അന്തരിച്ചു. 81 വയസ്സായിരുന്നു. തിരുവനന്തപുരം തൈക്കാട്ടെ വീട്ടിൽ വച്ച് വ്യാഴാഴ്ച ഉച്ചയോടെയാണ് മരണപ്പെട്ടത്. പത്തനംതിട്ട...
അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്താൻ ക്വട്ടേഷൻ പ്രകാരം നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചെന്ന കേസിൽ എട്ടാം പ്രതി നടൻ ദിലീപിന്റെ ജാമ്യം റദ്ദാക്കാനുള്ള...
Malayalam Breaking News
ജയസൂര്യ വരുന്നു, ആ ഫ്രീക്ക് കിക്ക് എടുക്കാൻ, ജയസൂര്യ, ജയസൂര്യ ഓ…നിങ്ങളിത് കാണുക …- ഷൈജു ദാമോദരന്റെ തകർപ്പൻ കമന്ററി !!!

By
Sruthi S

shaiju damodaran live commentary about jayasurya
More in Malayalam Breaking News
Malayalam Breaking News
ആറ് മാസത്തിനകം അത് സംഭവിക്കണം! കല്ലേപ്പിളർക്കുന്ന കൽപ്പനയുമായി കോടതി, ചങ്കിടിപ്പോടെ ദിലീപ്
നടിയെ ആക്രമിച്ച കേസിന്റെ വിചാരണ പൂർത്തിയാക്കാൻ ആറുമാസം കൂടി സമയം നീട്ടി നൽകി സുപ്രീംകോടതി. ഇനി സമയം നീട്ടില്ല. ഇത് അവസാന...
Malayalam Breaking News
കവി വിഷ്ണു നാരായണൻ നമ്പൂതിരി അന്തരിച്ചു
കവി പത്മശ്രീ വിഷ്ണു നാരായണൻ നമ്പൂതിരി അന്തരിച്ചു. 81 വയസ്സായിരുന്നു. തിരുവനന്തപുരം തൈക്കാട്ടെ വീട്ടിൽ വച്ച് വ്യാഴാഴ്ച ഉച്ചയോടെയാണ് മരണപ്പെട്ടത്. പത്തനംതിട്ട...
Malayalam Breaking News
നടിയെ ആക്രമിച്ച കേസിൽ വമ്പൻ ട്വിസ്റ്റ്, ഊറിച്ചിരിച്ച് ദിലീപ്! കോടതി വിധി ഞെട്ടിച്ചു
നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷൻ ഹ൪ജി വിചാരണ കോടതി തള്ളി. കേസിലെ എട്ടാം പ്രതിയായ ദിലീപ്...
Malayalam Breaking News
ഇനി മണിക്കൂറുകൾ മാത്രം… ചങ്കിടിപ്പോടെ ദിലീപ് .. ആശങ്കയോടെ ഇര എന്തും സംഭവിക്കും ഇന്ന് നിർണ്ണായകം
അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്താൻ ക്വട്ടേഷൻ പ്രകാരം നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചെന്ന കേസിൽ എട്ടാം പ്രതി നടൻ ദിലീപിന്റെ ജാമ്യം റദ്ദാക്കാനുള്ള...
Malayalam Breaking News
ദൃശ്യം സിനിമ കേരളത്തിലെ ഒരു തിയേറ്ററിലും കളിക്കില്ല; ഫിലിം ചേംബർ
ദൃശ്യം 2 ഒടിടി റിലീസിന് ശേഷം തിയേറ്ററില്‍ എത്തിക്കാനുള്ള നീക്കത്തിനെതിരെ ശക്തമായി രംഗത്ത് വന്നിരിക്കുകയാണ് ഫിലിം ചേംബർ . ദൃശ്യം 2...
Trending
Malayalam
എന്റെ ശരീരം ഈ രാത്രിയിൽ വിൽക്കാൻ തയ്യാറാവുന്നു, ഒരു നൂറു രൂപയെങ്കിലും കിട്ടിയാൽ… എവിടെയെങ്കിലും രാത്രി എന്നെ കണ്ടാൽ അടുത്ത വരരുത്
Malayalam
നാല് വര്‍ഷക്കാലം സിനിമ ഇല്ലാതെ വീട്ടില്‍ തന്നെ ആയിരുന്നു; ദൃശ്യം 2വിലേയ്ക്ക് അവസരം കിട്ടിയപ്പോള്‍ നിരവധി ഡോക്ടര്‍മാരെ കണ്ടു
Malayalam
ജോര്‍ജൂട്ടിയെ പോലീസ് പിടിക്കുമെന്നായപ്പോള്‍ ‘ഞാനാണെല്ലാത്തിനും കാരണക്കാരി ‘ എന്നു പറയുന്ന സമയത്തെ മീനയുടെ ആ മാച്ചിങ് പ്രിന്റഡ് ബ്ലൗസ് ശ്രദ്ധിച്ചോ?
Malayalam
അവൾ അങ്ങനെയാണ്! അഫൈർ ഉണ്ടെങ്കിലും അവളുമായി അഡ്ജസ്റ് ആവില്ല , അവളെ കൊല്ലും!ഡിമ്പിളിനെ കുറിച്ചുള്ള ഞെട്ടിക്കുന്ന സത്യങ്ങളുമായി ഡിമ്പിളിന്റെ കുടുംബം
Malayalam
ഇതെന്തൊരു ദുരന്ത കോമരമാണ്, കഴിഞ്ഞ കണ്ടെസ്റ്റന്റ്സിനെ കണ്ടുപഠിക്കടേയ് ലാലേട്ടാ..കല്ലുവെച്ച നൊണയല്ലേ ഇന്നലെ പറഞ്ഞത്! ബിഗ് ബോസ് പുതിയ സീസണിനെകുറിച്ച് അശ്വതി!
Recent