കൂടെവിടേയ്‌ക്ക് എന്ത് സംഭവിച്ചു ? ബെസ്‌റ്റ് സീരിയൽ ഇത് ; ഈ ആഴ്ച്ചയിലെ റേറ്റിങ്ങ് ഇങ്ങനെ
Published on
ടെലിവിഷന്‍ സീരിയലുകള്‍ക്ക് കുടുംബ പ്രേഷകരുടെ ഇടയിൽ വലിയ സാധീനമാണ് ഉള്ളത് . യുവാക്കളുടെയടക്കം മനസ്സ് കീഴടക്കിയാണ് ഇപ്പോള്‍ പല സീരിയലുകളും വിജയത്തിലേക്ക് എത്തുന്നത്. ഏഷ്യാനെറ്റിലെ പ്രധാനപ്പെട്ട സീരിയലുകള്‍ക്കെല്ലാം വലിയ പ്രേക്ഷക പ്രശംസയാണ്. അതുകൊണ്ട് തന്നെ എല്ലാ ആഴ്ചയും റേറ്റിങ് നില എങ്ങനെയാണെന്ന് അറിയാനുള്ള ആകാംഷ വര്‍ദ്ധിക്കും. കുടുംബവിളക്ക്, സാന്ത്വനം മൗനരാഗം എന്നെ സീരിയലുകളാണ്മുൻപന്തിയിൽ നില്കുന്നത് . എന്നാല്‍ കഴിഞ്ഞൊരാഴ്ചയിലെ പ്രകടനം നോക്കുമ്പോള്‍ രണ്ട് സീരിയലുകളും ഏകദേശം ഒപ്പത്തിനൊപ്പമാണ്. പുതിയ റേറ്റിങ്ങ് റിപ്പോര്‍ട്ടിങ്ങിനെയാണ്..
Continue Reading
You may also like...
Related Topics:koodevide, serial, thoovalsparsham
