സ്വകാര്യ ചിത്രങ്ങൾ പങ്കു വച്ചിട്ട് ആത്മഹത്യ ചെയ്ത കാമുകനെതിരെ ആരോപണങ്ങൾ ഉന്നയിച്ച ശേഷം ആത്മഹത്യക്ക് ശ്രമിച്ച നടി ആശുപത്രിയിൽ നിന്നും മുങ്ങി ഒളിവിൽ !!!!
സ്വകാര്യ ചിത്രങ്ങൾ പങ്കു വച്ചിട്ട് ആത്മഹത്യ ചെയ്ത കാമുകനെതിരെ ആരോപണങ്ങൾ ഉന്നയിച്ച ശേഷം ആത്മഹത്യക്ക് ശ്രമിച്ച നടി ആശുപത്രിയിൽ നിന്നും മുങ്ങി ഒളിവിൽ !!!!
സ്വകാര്യ ചിത്രങ്ങൾ പങ്കു വച്ചിട്ട് ആത്മഹത്യ ചെയ്ത കാമുകനെതിരെ ആരോപണങ്ങൾ ഉന്നയിച്ച ശേഷം ആത്മഹത്യക്ക് ശ്രമിച്ച നടി ആശുപത്രിയിൽ നിന്നും മുങ്ങി ഒളിവിൽ !!!!
സ്വകാര്യ ചിത്രങ്ങൾ പങ്കു വച്ചിട്ട് ആത്മഹത്യ ചെയ്ത കാമുകനെതിരെ ആരോപണങ്ങൾ ഉന്നയിച്ച ശേഷം ആത്മഹത്യക്ക് ശ്രമിച്ച നടി ആശുപത്രിയിൽ നിന്നും മുങ്ങി ഒളിവിൽ !!
സ്വകാര്യ ചിത്രങ്ങൾ പങ്കു വച്ച ശേഷം ആത്മഹത്യ ചെയ്ത കാമുകനെതിരെ ആരോപണങ്ങളുമായാണ് നടി നിലാനി രംഗത്തെത്തിയത്. അതിനു ശേഷം ആത്മഹത്യക്ക് ശ്രമിച്ച നിലാനി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇപ്പോൾ ആശുപത്രയിൽ നിന്നും നടി ഒളിവിൽ പോയതായി റിപോർട്ടുകൾ.
കഴിഞ്ഞ ദിവസം കീടനാശിനി ഉപയോഗിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച നടി ചെന്നൈ റോയാപേട്ട് സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അവിടന്ന് ഡിസ്ചാര്‍ജ് ചെയ്തതിന് പിന്നാലെയാണ് കാണാതായത്. ഫോണ്‍ സ്വിച്ച് ഓഫ് ആയതിനാല്‍ നടിയുമായി ബന്ധപ്പെടാന്‍ സാധിക്കുന്നില്ലെന്നും ഇവരെ കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പൊലീസ് അധികൃതര്‍ വ്യക്തമാക്കി.
നിലാനിയുടെ മുന്‍ കാമുകന്‍ ലളിത് കുമാര്‍ തീ കൊളുത്തി ആത്മഹത്യ ചെയ്തതിന് പിന്നാലെയാണ് താരം വാര്‍ത്തകളില്‍ നിറയുന്നത്. മൂന്ന് വര്‍ഷത്തോളം ഇരുവരും അടുപ്പത്തിലായിരുന്നു. കുമാറിന്റെ ആത്മഹത്യയുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് നിലാനി നേരത്തെ വ്യക്തമാക്കിയിരുന്നു.
തന്റെ ഭാഗം വിശദീകരിക്കാന്‍ മാദ്ധ്യമപ്രവര്‍ത്തകരെ കാണുമെന്ന് പറഞ്ഞിരുന്ന നടി ഇതിന് തൊട്ടുമുമ്പാണ് കീടനാശിനി ഉപയോഗിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. സംഭവത്തില്‍ ആത്മഹത്യാശ്രമത്തിനും പൊലീസ് കേസെടുത്തു. എന്നാല്‍ കഴിഞ്ഞ ദിവസം ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജായ നടിയെ പിന്നീട് കാണാതാവുകയായിരുന്നു. രണ്ട് മക്കളോടൊപ്പമാണ് നടി ആശുപത്രിയില്‍ നിന്നും അപ്രത്യക്ഷമായത്.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...