Connect with us

തോൽവികൾ ഏറ്റുവാങ്ങാൻ മിത്രയുടെ ജീവിതം ഇനിയും ബാക്കി! ഋഷി തകർത്തു!

serial

തോൽവികൾ ഏറ്റുവാങ്ങാൻ മിത്രയുടെ ജീവിതം ഇനിയും ബാക്കി! ഋഷി തകർത്തു!

തോൽവികൾ ഏറ്റുവാങ്ങാൻ മിത്രയുടെ ജീവിതം ഇനിയും ബാക്കി! ഋഷി തകർത്തു!

അങ്ങനെ കൂ‌ടെവിടെയിൽ നമ്മൾ എല്ലാവരും കാണാൻ കാത്തിരുന്ന ഇന്റെർണൽ എക്സമിന്റെ റിസൾട്ട് ഇന്ന് വരും …. എന്തായാലും മിത്ര നടത്തിയ കളികൾ സൂര്യയുടെ റിസൾട്ടിനെ എങ്ങനെ ബാധിക്കുമെന്ന് ഇന്ന് നമ്മുക്ക് അറിയാം …. സൂര്യ നന്നായി പഠിച്ച എഴുതിയതാണ് എങ്ങനെ പോയാലും 85 % മുകളിൽ മാർക്ക് പ്രതീക്ഷിച്ചിരുന്നു സൂര്യ. പക്ഷെ റിസൾട്ട് വരുമ്പോൾ സൂര്യയ്ക്ക് മാർക്ക് കുറയും. എന്തായാലും സൂര്യയെ പരിഹസിക്കാൻ അവസരമായിട്ടു ഇതിനെ ഉപയോഗിക്കാൻ കരുതിയിരിക്കുകയാണ് മിത്രയും റാണിയമ്മയും.

മിത്ര മനഃപൂർവ്വം സൂര്യയുടെ മാർക്ക് കുറച്ചതാണ്. ഋഷിയുടെ മറ്റുള്ളവരുടെയും മുന്നിൽ സൂര്യയെ മോശക്കാരിയാക്കാൻ പക്ഷെ … മിത്രയുടെ ഒരു കളികളും വില പോകില്ല. സൂര്യ എന്തായാലും റീവാല്യൂവേഷൻ വേണ്ടി ആവിശ്യപ്പെടും ….. റാണിയമ്മ ‘ റീവാല്യൂവേഷൻ സമ്മതിക്കുമോ ? അതോ സൂര്യയെ കുറ്റപ്പെടുത്തുമോ എന്ന് ഇന്ന് അറിയാം . ക്ലാസ്സിൽ കേറാതെ ഋഷിയുമായി ചുറ്റിക്കറങ്ങി നടന്നത് കൊണ്ട് പരീക്ഷയിൽ മാർക്ക് കുറഞ്ഞത് എന്ന് പറഞ്ഞു സൂര്യയെ കളിയാക്കാനും സാധ്യതയുണ്ട് .

മിത്ര മനഃപൂർവം റിവെഞ്ചേ് എടുക്കുന്നതാണ് സൂര്യക്ക് അറിയാം…. അത് കൊണ്ട് തന്നെ ഏത് അറ്റംവരെയും പോയി സൂര്യ ഇതിനെ നേരിടും ….. സൂര്യ നല്ല ബോൾഡാണ് അതുകൊണ്ട് തന്നെ റീവാല്യൂവേഷൻ നടന്നില്ലെങ്കിൽ സൂര്യാ അടുത്ത് മാർഗം നോക്കും . അങ്ങനെ ആരുടേയും മുൻപിൽ തോറ്റ് കൊടുക്കില്ല സൂര്യ കൈമൾ,അങ്ങനെ അവളെ തോൽപ്പിക്കാനും സമ്മതിക്കില്ല നമ്മുടെ ഋഷി സാർ. സൂര്യയെ കുടുക്കാനുള്ള മിത്രയുടെ ശ്രമങ്ങൾക്കെതിരെ ആഞ്ഞടിച്ച് ഋഷി… . മിത്രയുടെ ഒരു കളിയും നമ്മുടെ ഋഷി സാറിന്റെയും സൂര്യയുടെയും അടുത്ത് നടക്കില്ല .. പൂർണ്ണമായ കഥ ആസ്വദിക്കാം

More in serial

Trending

Recent

To Top