Connect with us

ജീവിതനൗകയിലെ വില്ലത്തി, നടി മനീഷ ജയ്‌സിങ് വിവാഹിതയായി

Malayalam

ജീവിതനൗകയിലെ വില്ലത്തി, നടി മനീഷ ജയ്‌സിങ് വിവാഹിതയായി

ജീവിതനൗകയിലെ വില്ലത്തി, നടി മനീഷ ജയ്‌സിങ് വിവാഹിതയായി

ജീവിതനൗകയിലെ വില്ലത്തി യായി അഭിനയിച്ച നടി മനീഷ ജയ്‌സിങ് വിവാഹിതയായി! ശിവദിത്താണ് വരൻ. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത് കോവിഡ് വ്യാപനത്തെത്തുടര്‍ന്നുള്ള നിബന്ധനകള്‍ പാലിച്ചായിരുന്നു വിവാഹ ചടങ്ങുകള്‍ നടന്നത്

വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. താന്‍ വിവാഹിതയാവാന്‍ പോവുകയാണെന്നുള്ള വിശേഷത്തെക്കുറിച്ച് പറഞ്ഞ് മാസങ്ങള്‍ക്ക് മുന്‍പ് താരമെത്തിയിരുന്നു. ചാലക്കുടിക്കാരന്‍ ചങ്ങാതിയെന്ന സിനിമയിലൂടെയായിരുന്നു മനീഷ അഭിനയരംഗത്തേക്ക് എത്തിയത്. സിനിമയില്‍ നിന്നും സീരിയലിലേക്കുള്ള ക്ഷണം ലഭിക്കുകയായിരുന്നു താരത്തിന്.

പൗര്‍ണമിത്തിങ്കള്‍ എന്ന സീരിയലിലൂടെയായിരുന്നു താരം മിനിസ്‌ക്രീനില്‍ അരങ്ങേറ്റം നടത്തിയത്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top