Connect with us

പണം കൊണ്ടുള്ള കളികൾ ഉടൻ അവസാനിക്കും! മിണ്ടാനാകാതെ രൂപ

serial

പണം കൊണ്ടുള്ള കളികൾ ഉടൻ അവസാനിക്കും! മിണ്ടാനാകാതെ രൂപ

പണം കൊണ്ടുള്ള കളികൾ ഉടൻ അവസാനിക്കും! മിണ്ടാനാകാതെ രൂപ

കാത്തിരിപ്പിന് ശേഷമുള്ള കൂടിച്ചേരലിനും ഒരു പ്രത്യേക സുഖമാണ്. വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ ഒന്നിക്കുന്നവരൊക്കെയും നീണ്ട നാളത്തെ പ്രണയസാഫല്യം പൂർത്തീകരിക്കുന്നതിന്റെ നിർവൃതിയിലായിരിക്കും എപ്പോഴും. അങ്ങനെയുള്ള പ്രണയങ്ങൾക്ക് ഒരുപാട് ഓർമകളും കാണും.

അതെ, അതുപോലൊരു യാത്രയിലാണ് കല്യാണിയും കിരണും. മൗനരാഗം സീരിയൽ ആരംഭിച്ച് ദിവസങ്ങൾ കഴിഞ്ഞപ്പോൾ എല്ലാ പ്രേക്ഷകരും ഒരുപോലെ ആഗ്രഹിച്ചത് കല്യാണിയുടെയും കിരണും തങ്ങളുടെ പ്രണയം പങ്കുവെക്കുന്നത് കാണുവാനാണ്. ഒടുവിൽ കാത്തിരിപ്പുകൾക്ക് ശേഷം അവർ പ്രണയം കൈമാറിയപ്പോഴോ.. നമ്മൾ എല്ലാവരും ആഗ്രഹിച്ചത് കല്യാണവും ഒന്നിക്കുന്നതുമൊക്കെ കാണുവാനായിരുന്നു.

പക്ഷെ, നമ്മുടെ ആഗ്രഹം സ്‌ക്രീനിൽ കാണുവാൻ പല തവണ ആഗ്രഹിച്ചപ്പോഴും അതെല്ലാം പാഴായി പോകുന്ന അവസ്ഥ ആയിരുന്നു. കാരണം, വേറൊന്നുമല്ല റൈറ്റർ മാമൻ അതിനൊരിക്കലും സമ്മതിക്കില്ല. രണ്ടു മൂന്നു പ്രാവശ്യം കല്യാണം നടക്കുമെന്ന് നമ്മളൊക്കെയും ആഗ്രഹിച്ചതാണ്, പക്ഷെ.. സീരിയൽ അല്ലെ…

അപ്പോൾ, കല്യാണം നടക്കാൻ വേണ്ടി ഒരുപാടുപേർ ശ്രമിച്ചതാണ്. ഇപ്പോഴിതാ, അവസാനത്തെ പ്ലാനുമായി എത്തിയിരിക്കുന്നത് കിരണിന്റെ സ്വന്തം അച്ഛൻ തന്നെ. പക്ഷെ, അവിടെയും ഒരു നമ്മളൊക്കെയും ചിന്തിക്കേണ്ട കാര്യമാണ്, ഇത്തവണയെങ്കിലും കല്യാണം നടക്കുമോ എന്നുള്ള കാര്യം.

ഇന്നലത്തെ എപ്പിസോഡിൽ, പ്രാകാശന്റെ കുറെ കാട്ടികൂട്ടലുകളാണ് കണ്ടത്. സി എസ് പറഞ്ഞ പണം എങ്ങനെയെങ്കിലും കൈലാക്കണം ഇതിനുവേണ്ടി തന്നെയാണ് ഈ ‘കല്യാണി എന്റെ മകളാണ്” മന്ത്രവും. ആ മൂന്നുകോടി വിക്രമിന് കിട്ടില്ല എന്നാകുമ്പോൾ, ഇനി പ്രാകാശൻ ഏത് രീതിയിലായിരിക്കും പ്രതികരിക്കുവാൻ പോകുന്നത്. എന്നുള്ള കാര്യത്തിന് യാതൊരുവിധ ഉറപ്പും ഇപ്പോൾ പറയാൻ കഴിയില്ല.

പെണ്കുട്ടികളോടുള്ളപ്രകാശന്റെ സമീപനം ഏത് രീതിയിലാണെന്ന്, സി എസിന് വ്യക്തമായി തന്നെ അറിയാം. അക്കാര്യം ഇന്നലെ പറയുകയും ചെയ്തിരുന്നു. പിന്നെ, പണം കൊണ്ട് പ്രാകാശന്റെ മനസ് എത്രനാൾ കൈക്കലാക്കാൻ കഴിയും. അതിനും ഒരു പരിതിയൊക്കെ ഇല്ലേ..

രൂപയ്ക്ക്, ഇപ്പോൾ കല്യാണിയുടെ മുന്നിൽ നിൽക്കുക എന്നല്ലാതെ, വേറെ വഴികളൊന്നുമില്ല.. കാരണം, വേറൊന്നുമല്ല… എല്ലാം നിയന്ത്രിക്കുന്നത് സി എസ് അല്ലെ.. പക്ഷെ, ആ കമ്മീഷൻ വേണ്ടെന്ന് വെക്കുമ്പോൾ, രാഹുലിനും ഭാര്യയ്ക്കും മകൾക്കും ഉണ്ടാകുന്ന വിഷമം പറയാതിരിക്കാൻ വയ്യ. എന്തായാലും… പെട്ടെന്നങ്ങനെ, എല്ലാവർക്കും പണം നല്കാൻ കിരൺ സമ്മതിക്കില്ലലോ.. അങ്ങനെയൊക്കെ തന്നെ പ്രതീക്ഷിക്കാം. എന്തായാലും, പുതിയ കളികളുടെയൊക്കെ അന്ത്യം എവിടെ ആയിരിക്കുമെന്ന് നമുക്ക് എല്ലാവര്ക്കും കാത്തിരുന്ന് തന്നെ അറിയാം.

More in serial

Trending

Recent

To Top