Bollywood
ഷോർട്സ് പ്രണയം ചോദ്യം ചെയ്ത അവതാരകന് കിടിലൻ മറുപടി നൽകി സെയ്ഫ് അലി ഖാൻ !
ഷോർട്സ് പ്രണയം ചോദ്യം ചെയ്ത അവതാരകന് കിടിലൻ മറുപടി നൽകി സെയ്ഫ് അലി ഖാൻ !
By
Published on
ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് സെയ്ഫ് അലി ഖാന്‍. ഒരു അഭിമുഖത്തില്‍ സെയ്ഫ് അലി ഖാന്‍ നല്‍കിയ മറുപടിയാണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ കൈയടി നേടിക്കൊണ്ടിരിക്കുന്നത്. താങ്കളെ എപ്പോഴും ഷോട്ട്സ് ധരിച്ചാണല്ലോ കാണുന്നത് എന്ന അവതാരകന്‍റെ ചോദ്യത്തിന് അദ്ദേഹം നല്‍കിയ മറുപടിയാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.
താന്‍ എപ്പോഴും ഷോട്ട്സ് ധരിക്കാറുണ്ടെന്നും മിക്കവാറും ഒരേ ഷോട്ട്സാണ് താന്‍ ധരിക്കുന്നതെന്നും പറഞ്ഞ താരം ഇപ്പോള്‍ കുറച്ചുകൂടി വാങ്ങിയിട്ടുണ്ടെന്നും പറഞ്ഞു. എങ്കിലും എനിക്ക് ആ പച്ചയും ഓറഞ്ചും നിറങ്ങളിലുളള ഷോട്ട്സുകള്‍ വളരെയധികം ഇഷ്ടമാണ്.
അവ വളരെ ചെറുതാണ്. എനിക്ക് അതാണ് കംഫോര്‍ട്ടബിളും’- സൈഫ് പറഞ്ഞു. ഒരാളുടെ വസ്ത്രധാരണം കൊണ്ട് അവരെ വിലയിരുത്തുന്നത് ശരിയല്ലെന്നും സെയ്ഫ് കൂട്ടിച്ചേര്‍ത്തു.
seif ali khan about his shorts craze
Continue Reading
Related Topics:Featured, seif ali khan, shorts