Connect with us

മനുഷ്യത്വം ആഘോഷമാക്കിയ മനുഷ്യരേ…!! മലയാളികളെ അഭിനന്ദിച്ച് വിരേന്ദർ സെവാഗ്; ഓണാശംസകളും നേർന്നു…

Malayalam Breaking News

പ്രളയം ഏൽപ്പിച്ച കനത്ത നഷ്ടങ്ങളിൽ നിന്ന് ഒത്തൊരുമയോട് കൂടെ ലോകത്തിന് തന്നെ മാതൃക ആയി കരകയറി കൊണ്ടിരിക്കുന്ന മലയാളികൾക്ക് ആശംസകളുമായി ക്രിക്കറ്റ് തരാം സെവാഗ്. കേരളത്തിന് ഓണാശംസ നേരാനും സെവാഗ് മറന്നില്ല. സമാനതകളില്ലാത്ത ദുരന്തത്തിൽ നിന്ന് കരകയറാൻ കേരളത്തിന് കഴിയട്ടെ എന്നായിരുന്നു സെവാഗിന്റെ ആശംസ.

“മനുഷ്യത്വം ആഘോഷമാക്കിയ മനുഷ്യരെ.. നിങ്ങൾക്ക് എന്റെ ഓണാശംസകൾ. നിങ്ങളുടെ നാടിനെ പുനർനിർമിക്കാൻ മഹാബലി കരുത്തും ധൈര്യവും നൽകട്ടെ” – സെവാഗ് ഫേസ്‌ബുക്കിൽ കുറിച്ചു.

നൂറ്റാണ്ടിലെ പ്രളയത്തെ കേരളം ഒത്തൊരുമയോടെ അതിജീവിക്കുന്നത് ലോക ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. യൂണിസെഫ് അടക്കമുള്ള സംഘടനകൾ കേരളത്തെ പ്രശംസിക്കുകയും ചെയ്‌തിരുന്നു.

Sehwag wishes onam to Keralites

More in Malayalam Breaking News

Trending