പേരിന് പിന്നിലെ നായർ കണ്ടും രാഷ്ട്രീയം…; പച്ച സാരിയാണ് ഉടുത്തിരിക്കുന്നത്, അതിന്റെ പേരില്‍ വല്ലതും കേള്‍മോ?; നടി സീമ ജി നായർ!

മലയാള മിനിസ്ക്രീൻ നിരവധി ആരാധകരെ സ്വന്തമാക്കിയ നായികയാണ് സീമ ജി നായർ. നടി എന്നതിലുപരി ഇന്ന് സാമൂഹ്യ പ്രവര്‍ത്തകയായിട്ടും സീമ ജി നായര്‍ അറിയപ്പെടുന്നു. കാന്‍സര്‍ ബാധിച്ചവരടക്കം സീമയുടെ കൈത്താങ്ങിലൂടെ ജീവിതത്തിലേക്ക് വന്നവര്‍ നിരവധിയാണ്. പലര്‍ക്കും ആവശ്യമായ ചികിത്സയൊരുക്കാന്‍ സീമയ്ക്ക് സാധിക്കുന്നുണ്ട്. അതേസമയം, എല്ലാത്തിലും നെഗറ്റിവ് മാത്രം കാണുന്ന ചില ടിപ്പിക്കൽ മലയാളികൾ സീമയുടെ പ്രവർത്തനങ്ങളെ സാധാ വിമർശിക്കാറുമുണ്ട്. ഏറ്റവും പുതിയതായി സീമ സോഷ്യല്‍ മീഡിയ പേജിലൂടെ പങ്കുവെച്ച ചില ഫോട്ടോസിനെ ചുറ്റിപ്പറ്റി ചില രാഷ്ട്രീയകഥകളും ഉണ്ടായിവന്നിരുന്നു. … Continue reading പേരിന് പിന്നിലെ നായർ കണ്ടും രാഷ്ട്രീയം…; പച്ച സാരിയാണ് ഉടുത്തിരിക്കുന്നത്, അതിന്റെ പേരില്‍ വല്ലതും കേള്‍മോ?; നടി സീമ ജി നായർ!