നല്ല കാശ് കിട്ടുന്ന പരിപാടിയാണ്, പക്ഷേ സായ് പല്ലവി അതൊന്നും ചെയ്യില്ല; അത്രയ്ക്ക് നല്ല ഹ്യൂമണ്‍ബീങ് ആണ് സായി പല്ലവി ; ഐശ്വര്യ ലക്ഷ്മി പറയുന്നു!

ഇന്ന് മലയാളത്തിൽ ഏറെ പ്രശസ്തയായ നായികയാണ് ഐശ്വര്യ ലക്ഷ്മി. . റിയലിസ്റ്റിക് അഭിനയവും സ്ക്രിപ്റ്റ് സെലക്ഷനും സ്വന്തം ഡബ്ബി​ഗും ഐശ്വര്യയുടെ കരിയറിന് ​ഗുണം ചെയ്യുന്നെന്ന് ആരാധകർ പറയുന്നു. കുറച്ചു സിനിമകൾ മാത്രമേ ഇതുവരെ ചെയ്തിട്ടുള്ളൂ എങ്കിലും ഭൂരിഭാ​ഗം സിനിമകളിലും ശ്രദ്ധേയ വേഷമാണ് ഐശ്വര്യക്ക് ലഭിച്ചത്. വരത്തൻ, മായാനദി, വിജയ് സൂപ്പറും പൗർണമിയും തുടങ്ങിയ സിനിമകളിലൂടെ ആണ് നടി മലയാളത്തിൽ ശ്രദ്ധിക്കപ്പെടുന്നത്. ഇപ്പോഴിതാ, സായി പല്ലവിയുമായി ഒന്നിച്ചു വർക്ക് ചെയ്തതിലെ അനുഭവം പങ്കുവെക്കുകയാണ് ഐശ്വര്യ ലക്ഷ്മി. തനിക്ക് എന്നും … Continue reading നല്ല കാശ് കിട്ടുന്ന പരിപാടിയാണ്, പക്ഷേ സായ് പല്ലവി അതൊന്നും ചെയ്യില്ല; അത്രയ്ക്ക് നല്ല ഹ്യൂമണ്‍ബീങ് ആണ് സായി പല്ലവി ; ഐശ്വര്യ ലക്ഷ്മി പറയുന്നു!