Connect with us

സയനോരയുടെ ഫേസ്ബുക്ക് പോസ്റ്റ്; ഇതെപ്പോ സംഭവിച്ചെന്ന് ആരാധകർ!

Malayalam

സയനോരയുടെ ഫേസ്ബുക്ക് പോസ്റ്റ്; ഇതെപ്പോ സംഭവിച്ചെന്ന് ആരാധകർ!

സയനോരയുടെ ഫേസ്ബുക്ക് പോസ്റ്റ്; ഇതെപ്പോ സംഭവിച്ചെന്ന് ആരാധകർ!

ചലച്ചിത്ര പിന്നിണി ഗായിക സയനോര മലയാളികൾക്ക് പ്രീയങ്കരിയാണ്.ഗായികയായി മാത്രമല്ല സംഗീത സംവിധാനത്തിലും സയനോര കഴിവ് തെളിയിച്ചു.ഇപ്പോളിതാ താരത്തിന്റെ ഒരു ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്. തന്റെ കാലൊടിഞ്ഞതിനെക്കുറിച്ച് തുറന്നു പറഞ്ഞാണ് നടി എത്തിയത്. ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലുമായി പങ്കുവെച്ച കുറിപ്പ് ഇതിനകം തന്നെ വൈറലായി മാറിയിരുന്നു.

സുഹൃത്തുക്കള്‍ക്കൊപ്പം ചിത്രം പങ്കുവെച്ചതിന് പിന്നാലെയായാണ് സയനോര കാര്യങ്ങളെക്കുറിച്ച് വിശദീകരിച്ചത്. സെനാന്‍റെ കൂടെ ഓടിക്കളിക്കാൻ പോയതാ! ഓൾ എന്റെ ഖൽബല്ലേ ! മൂപ്പർക്ക് എന്നെ കൊറേ മിസ് ചെയ്തോണ്ട് മൂപ്പരെ കൂടെ ഞാൻ ഓടിക്കളിച്ചതേനു ! ചെറിയ പൊട്ടലാണ്..! കൊറേ ചങ്കുകൾ കാണാൻ വന്നു.. കൊറേ പേര് മെസ്സേജ് അയക്കുന്നുണ്ട് ! ടെൻഷൻ ആവണ്ട ആരും . ഞാൻ ഇവിടെ ഓക്കേ ആണ്. നിങ്ങൾ ഓരോരുത്തരോടും കൊറേ സ്നേഹം തോന്നുന്നു. സന്തോഷായി, ഇതായിരുന്നു സയനോരയുടെ കുറിപ്പ്.

എന്നാൽ താരത്തിന്റെ പോസ്റ്റിന് നിരവധി പേരാണ് കമെന്റ് ഇട്ടിരിക്കുന്നത്.സയനോരയെ കണ്ടുമുട്ടിയതിനെക്കുറിച്ചും ആ മുഖത്തെ ചിരിയെക്കുറിച്ചുമൊക്കെ കുറിച്ചാണ് ആരാധകരെത്തിയത്. പെട്ടെന്ന് തന്നെ മകള്‍ക്കൊപ്പം കളിക്കാന്‍ കഴിയട്ടെയെന്നായിരുന്നു ഒരാളുടെ കമന്‍റ്. അറിഞ്ഞില്ല സയോ.. കണ്ടപ്പോൾ വിഷമം ആയി . സിസോ… പെട്ടന്ന് സുഖം ആകും ഒരു കിടുക്കാച്ചി ബിരിയാണി കഴിക്ക്.. എനിക്കും വേണം.. പയ്യാമ്പലം പോകണം . സുഖായിട്ടെന്നായിരുന്നു മറ്റൊരാളുടെ കമന്‍റ്. നിരവധി പേരാണ് സയനോരയുെട സുഖവിവരം തിരക്കി എത്തിയിട്ടുള്ളത്.

sayanora philip s facebook post viral

Continue Reading
You may also like...

More in Malayalam

Trending

Recent

To Top