Connect with us

സുധി സത്യയെ നോക്കുന്നതുപോലെ എന്നെ നോക്കാൻ ആരെങ്കിലും വേണം..

serial

സുധി സത്യയെ നോക്കുന്നതുപോലെ എന്നെ നോക്കാൻ ആരെങ്കിലും വേണം..

സുധി സത്യയെ നോക്കുന്നതുപോലെ എന്നെ നോക്കാൻ ആരെങ്കിലും വേണം..

സീ കേരളം സംപ്രേക്ഷണം ചെയ്യുന്ന സത്യാ എന്ന പെൺകുട്ടിയിലെ സത്യയാണ് ഇപ്പോൾ മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയ താരം. ചുരുങ്ങിയ കാലയളവിലാണ് പ്രേക്ഷക ഹൃദയം നേടിയെടുത്തത്. ഇപ്പോൾ ഇതാ താരത്തിന്റെ ഒരു സോഷ്യൽ മീഡിയ പോസ്റ്റാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.’സുധി സത്യയെ നോക്കുന്നതുപോലെ എന്നെ നോക്കാൻ ആരെങ്കിലും വേണം’എന്നാണ് സത്യയിലെ ഒരു രംഗം പങ്ക് വച്ചുകൊണ്ട് നീനു സോഷ്യൽ മീഡിയയിൽ കുറിച്ചരിക്കുന്നത്.

പാരിജാതം’ എന്ന സൂപ്പര്‍ഹിറ്റ് പരമ്ബരയിലൂടെ താരമായ രസ്നയുടെ കുഞ്ഞനിയത്തിയാണ് ‘സത്യ എന്ന പെണ്‍കുട്ടി’യായി തിളങ്ങുന്ന മെര്‍ഷീന നീനു. രസ്നയെ പോലെ തന്നെ വ്യത്യസ്ത കഥാപാത്രങ്ങൾ അവതരിപ്പിച്ചാണ് മെർഷീനയും പ്രേക്ഷക ശ്രദ്ധ നേടിയത്. ‘വെല്ലുവിളികൾ നിറഞ്ഞതും, വ്യത്യസ്തവുമായ റോളുകൾ ചെയ്യാൻ ആണ് എനിക്ക് ഇഷ്ടം അതുകൊണ്ടാണ് സത്യ എന്ന പെൺകുട്ടിയിലെ കഥാപാത്രം താൻ സ്വീകരിച്ചതെന്നാണ് നീനു പറയുന്നു ‘

sathya enna penkutty serial

More in serial

Trending

Recent

To Top