Connect with us

സനുഷയെ തേടി ഇനി അവസരങ്ങളുടെ പെരുമഴയായിരിക്കും ! മെലിഞ്ഞു കിടിലൻ ലുക്കിൽ പ്രിയ നടി !

Social Media

സനുഷയെ തേടി ഇനി അവസരങ്ങളുടെ പെരുമഴയായിരിക്കും ! മെലിഞ്ഞു കിടിലൻ ലുക്കിൽ പ്രിയ നടി !

സനുഷയെ തേടി ഇനി അവസരങ്ങളുടെ പെരുമഴയായിരിക്കും ! മെലിഞ്ഞു കിടിലൻ ലുക്കിൽ പ്രിയ നടി !

ബാലതാരമായി കടന്നു വന്നു മലയാളികളുടെ ഹൃദയത്തിൽ ചേക്കേറിയ നടിയാണ് സനുഷ സന്തോഷ് . നായികയായും അരങ്ങേറിയെങ്കിലും സനുഷക്ക് മറ്റു നടിമാരെ പോലെ തിളങ്ങാൻ സാധ്‌ച്ചില്ല . അതിനു കാരണം ഒരുപക്ഷെ മെലിഞ്ഞു സുന്ദരിമാരുള്ള സിനിമ ലോകത്ത് അല്പം വണ്ണമുള്ള നായികയായതിനാലാകാം .

എന്നാൽ ഇപ്പോൾ ഗംഭീര മെയ്ക്ക് ഓവറാണ് സനുഷ നടത്തിയിരിക്കുന്നത് . മെലിഞ്ഞു കൂടുതൽ സുന്ദരിയായി മാറിയ സനുഷ തന്റെ ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ പങ്കു വെയ്ക്കുന്നുമുണ്ട് .

sanusha santhosh makeover

Continue Reading
You may also like...

More in Social Media

Trending

Recent

To Top