സാന്ത്വനം വീട്ടിലെ കണ്ണനെ വെറുക്കുന്നവരുണ്ടോ?; എന്നാൽ അവർക്കിതാ സന്തോഷ വാർത്ത ; കുരുത്തക്കേടിനും മണ്ടത്തരത്തിനും അപ്പു കൊടുക്കും!

മലയാളികളുടെ സ്വന്തം കുടുംബമാണ് സാന്ത്വനം. ഒരു സീരിയൽ എന്നതിലുപരി സാന്ത്വനം ഇപ്പോൾ മലയാളികളുടെ വീടായി മാറിയിരിക്കുകയാണ്. ഏറെ നാളത്തെ സംഘർങ്ങൾക്ക് ശേഷം വീട്ടിലേയ്ക്ക് എല്ലാവരും തിരിച്ചെത്തിയതോടെ വീട് പഴയ സന്തോഷത്തിേേലയ്ക്കും സമാധിനത്തിലേയ്ക്കും തിരിച്ചുപോയി. ഇപ്പോള്‍ ബാലനും അനിയന്മാരും മാത്രമല്ല വീട്ടിലെ മരുമക്കളെല്ലാംവരും ഹാപ്പിയാണ്. എന്നാല്‍ ഇതിനെല്ലാം ഇടയില്‍ ആരും അറിയാതെ ചില ഒളിച്ചുകളികളിലാണ് ശിവനും അഞ്ജലിയും. ശിവനെ പഠിപ്പിക്കുക എന്ന അഞ്ജുവിന്റെ ലക്ഷ്യം നിറവേറുകയാണ്. എന്നാല്‍ അന്ന് അതെല്ലാം ഫലിക്കാതെ വന്നെങ്കിലും അഞ്ജു പറയുന്നതില്‍ കാര്യമുണ്ടെന്ന് ശിവനും … Continue reading സാന്ത്വനം വീട്ടിലെ കണ്ണനെ വെറുക്കുന്നവരുണ്ടോ?; എന്നാൽ അവർക്കിതാ സന്തോഷ വാർത്ത ; കുരുത്തക്കേടിനും മണ്ടത്തരത്തിനും അപ്പു കൊടുക്കും!