ഇന്ന് ഹരി ചെയ്തതാണ് ശരി; ബാലേട്ടനും ശിവേട്ടനും വെറും നന്മ മരങ്ങൾ; സാന്ത്വനം വീണ്ടും കണ്ണീർ കഥയിലേക്കോ?!

മലയാള മിനിസ്‌ക്രീനിൽ റേറ്റിങ്ങിൽ ടോപ് ഫസ്റ്റ് നിൽക്കുന്ന സീരിയലാണ് സാന്ത്വനം. ഒരാഴ്ച സന്തോഷം ആണെങ്കിൽ അടുത്ത ഒരാഴ്ച ദുഃഖം ആണ് കാണിക്കുക. ഇപ്പോഴിതാ വീണ്ടും സാന്ത്വനം വീട് സങ്കടക്കടൽ ആകാൻ പോകുകയാണ്. എന്നാൽ ഇന്ന് ഹരിയുടെ പോർഫോമൻസ് സൂപർ ആയിരുന്നു എന്നാണ് ആരാധകർ പറയുന്നത്. കാണാം വീഡിയോയിലൂടെ….! about santhwanam