Connect with us

സാന്ത്വനം വീട്ടിൽ വീണ്ടും സന്തോഷം; ഈ കഥ വീണ്ടും അവസാനിച്ചു ;ഇനി അടുത്ത പ്രശ്‍നങ്ങളുമായി അടുത്ത കഥ ; സ്നേഹ സാന്ത്വനം !

serial story review

മലയാളികൾക്കിടയിൽ ഏറെ ആരാധകർ ഉള്ള ഏഷ്യാനെറ്റിലെ നമ്പർ സീരിയൽ ആണ് സാന്ത്വനം. പോസിറ്റിവ് പ്രതികരണം വരുന്നതുപോലെ പലപ്പോഴും നെഗറ്റിവ് പ്രതികാരങ്ങളും കിട്ടാറുണ്ട്. അതിന്റെ പ്രധാന കാരണം ഈ കാലഘട്ടത്തിന് പറ്റിയ സീരിയൽ അല്ല എന്നുള്ളതാണ്.

ഇപ്പോൾ തമ്പിയുടെ മുഖം മൂടി അഴിഞ്ഞു വീഴും എന്ന അവസ്ഥയിലാണ്. ഇനി ഒരു ക്ഷമാപണം പ്രതീക്ഷിക്കാം.. കാണാം വീഡിയോയിലൂടെ…!

about santhwanam

More in serial story review

Trending