Connect with us

സാന്ത്വനത്തിലെ തമ്പിയുടെ യഥാർത്ഥ സ്വഭാവം ഇനി കാണാം..; ആരെയും പൊട്ടിച്ചിരിപ്പിക്കുന്ന കൗണ്ടറുമായി ഹരി ; ഇനി സാന്ത്വനം സീരിയൽ തകർക്കും!

serial story review

സാന്ത്വനം വീട്ടിൽ ഇനി വരാൻ പോകുന്നത് രസകരമായ എപ്പിസോഡുകളാണ്. കഴിഞ്ഞ ആഴ്ചയിൽ സങ്കടപ്പെടുന്ന പ്രൊമോ ആണ് വന്നതെങ്കിൽ ഈ ആഴ്ചയിൽ രസകരമായ വീഡിയോ ആയിരുന്നു വന്നത്.

തമ്പിയുടെയും ഹരിയുടെയും കോമ്പോയാണ് ഇപ്പോൾ പ്രേക്ഷകർ ഏറെ ഇഷ്ടപ്പെടുന്നത്. തമ്പി വീണു എന്നറിഞ്ഞപ്പോൾ ചിരി അടക്കിപ്പിടിച്ചുകൊണ്ട് സന്തോഷം അഭിനയിക്കുന്ന ഹരിയുടെ വീഡിയോ വൈറലായിരുന്നു.കാണാം വീഡിയോയിലൂടെ…

about santhwanam serial

More in serial story review

Trending