തമ്പി തെറ്റാണെങ്കിൽ അപ്പു ചെയ്യുന്നതോ? ; സാന്ത്വനം വീട് വീണ്ടും സങ്കടത്തിൽ; കെട്ടുറപ്പുള്ള കുടുംബകഥ , സാന്ത്വനം!

പ്രായഭേദമന്യേ പ്രേക്ഷക ലക്ഷങ്ങള്‍ ഒരുപോലെ ഇഷ്ടപ്പെടുന്ന ടെലിവിഷന്‍ പരമ്പരയാണ് സാന്ത്വനം. ഏഷ്യാനെറ്റില്‍ ഏറ്റവും കൂടുതല്‍ റേറ്റിങ്ങുള്ള സീരിയലും സാന്ത്വനം തന്നെ. സാന്ത്വനം കുടുംബത്തിലെ കളിതമാശകളും ഇണക്കങ്ങളും പിണക്കങ്ങളും ഏറെ താത്പര്യത്തോടെയാണ് ഓരോ പ്രേക്ഷകനും ഏറ്റെടുക്കുന്നത്. ഇപ്പോൾ സാന്ത്വനം വീട്ടിൽ വീണ്ടും പ്രശനങ്ങൾ തുടങ്ങുകയാണ്. ഉറപ്പായും തമ്പി വലിഞ്ഞുകയറി വന്നിരിക്കുന്നത് അടുത്ത പ്രശ്നം ഉണ്ടാക്കാൻ ആണ്.. കാണാം വീഡിയോയിലൂടെ… about santhwanam