“ഗിരീഷും അപ്സരയും പ്രണയിച്ച് ഇരിക്കുന്നിടത്തേക്ക് കട്ടുറുമ്പായി ഭർത്താവ് ആൽബി”; രസകരമായ വീഡിയോ പങ്കുവച്ച് സാന്ത്വനത്തിലെ ജയന്തി !

ഇന്ന് മലയാളികൾ ഏറെ ഇഷ്ട്ടപെടുന്ന വില്ലത്തിയാണ് ജയന്തി ഏടത്തി. സാന്ത്വനം സീരിയലിലൂടെ ജയന്തി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് തിളങ്ങിനിൽക്കുകയാണ് അപ്സര രത്നാകരൻ. തമാശ കഥാപാത്രങ്ങളിലൂടെയും അപ്സര ആരാധകരെ കീഴടക്കിയിട്ടുണ്ട്. കഥാപാത്രത്തിനനുസരിച്ച് മാറുന്ന വേഷപ്പകർച്ചയാണ് അപ്സര എന്ന നായികയുടെ വിജയം. തുടക്കം മുതലേ തമാശ വേഷങ്ങളിൽ തിളങ്ങിയിരുന്ന അപ്‌സരയെ ഒരു വില്ലത്തിയായി സങ്കൽപ്പിക്കുക പ്രയാസമായിരുന്നു. എന്നാൽ തനിക്ക് വില്ലത്തരവും വഴങ്ങുമെന്ന് ‘സാന്ത്വന’ത്തിലെ ‘ജയന്തി’ എന്ന വേഷത്തിലൂടെ മലയാളികൾക്ക് മനസ്സിലാക്കി കൊടുത്തു താരം. സാന്ത്വനത്തിലെ അഭിനയത്തിന് ബെസ്റ്റ് ആക്ടറസ്സ് ഇൻ … Continue reading “ഗിരീഷും അപ്സരയും പ്രണയിച്ച് ഇരിക്കുന്നിടത്തേക്ക് കട്ടുറുമ്പായി ഭർത്താവ് ആൽബി”; രസകരമായ വീഡിയോ പങ്കുവച്ച് സാന്ത്വനത്തിലെ ജയന്തി !