ഷഫ്‌നയ്‌ക്കൊപ്പം ഡാൻസ് ചെയ്യാൻ ചമ്മലാണ്; ഗോപികയ്‌ക്കൊപ്പം ആ ചമ്മലില്ല; രണ്ടു ഭാര്യമാർക്കിടയിൽ പെട്ട ശിവേട്ടൻ്റെ അവസ്ഥ!

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് സാന്ത്വനം. ശിവാജ്ഞലി ജോഡിയാണ്‌ ഈ സീരിയലിന് ഇത്രയും ആരാധകരെ കൊടുത്തത്. പാണ്ഡ്യന്‍ സ്റ്റോഴ്‌സ് എന്ന തമിഴ് പരമ്പരയുടെ റീമേക്കാണ് സാന്ത്വനം. മിക്ക ഇന്ത്യന്‍ ഭാഷയിലും സംപ്രേഷണം ചെയ്യുന്ന പരമ്പര എല്ലായിടത്തുംതന്നെ മികച്ച റേറ്റിംഗോടെ തന്നെയാണ് മുന്നേറുന്നത്. കൃഷ്‍ണ സ്റ്റോഴ്‌സ് നടത്തുന്ന സാന്ത്വനം കുടുംബത്തിന്റെ വീടിനകത്തും പുറത്തുമുള്ള ജീവിതമാണ് പരമ്പര പറയുന്നത്. കൂട്ടുകുടുംബത്തിലെ സ്‌നേഹവും പരിഭവവും സ്‌ക്രീനിലേക്ക് ഒപ്പിയെടുക്കുന്നതില്‍ പരമ്പര നല്ല രീതിയില്‍ തന്നെ വിജയിച്ചെന്ന് പറയാം. സാന്ത്വനം വീട്ടിലെ അച്ഛന്റെ മരണശേഷം … Continue reading ഷഫ്‌നയ്‌ക്കൊപ്പം ഡാൻസ് ചെയ്യാൻ ചമ്മലാണ്; ഗോപികയ്‌ക്കൊപ്പം ആ ചമ്മലില്ല; രണ്ടു ഭാര്യമാർക്കിടയിൽ പെട്ട ശിവേട്ടൻ്റെ അവസ്ഥ!