Connect with us

ആ ചിത്രമായിരുന്നു ജീവിതത്തിൽ ആദ്യമായി കണ്ടത്!

Malayalam

ആ ചിത്രമായിരുന്നു ജീവിതത്തിൽ ആദ്യമായി കണ്ടത്!

ആ ചിത്രമായിരുന്നു ജീവിതത്തിൽ ആദ്യമായി കണ്ടത്!

ആദ്യമായി തീയേറ്ററിൽ പോയി കണ്ട ചിത്രം തുറന്ന് പറഞ്ഞ് നടൻ സണ്ണി വെയ്ൻ. ഖുഷി എന്ന ദളപതി വിജയുടെ ചിത്രമാണ് ആദ്യമായി കണ്ടതെന്നും സണ്ണി വെയ്ൻ പറയുന്നു

വീട്ടിൽ അറിയാതെ സിനിമക്ക് പോകുക എന്നത് അന്ന് അതിസാഹസികമായ കാര്യമായിരുന്നു. അത് കൂടാതെ ദിൽ ചാഹ്ത ഹൈ, കാക്ക കാക്ക ഒക്കെ ഏറെ ആവേശത്തോടെ തീയേറ്ററിൽ പോയി കണ്ട ചിത്രങ്ങളാണ് എന്നും സണ്ണി വെയ്ൻ പറയുന്നു


മലയാളത്തിന് പുറമെ ഇപ്പോൾ തമിഴിലും സണ്ണി വെയ്ൻ തന്റെ സാന്നിധ്യം അറിയിച്ചിരിക്കുകയാണ്

ജിപ്സി എന്ന ചിത്രത്തിലാണ് സണ്ണി സാന്നിധ്യം അറിയിച്ചത് . സം സം, അനുഗ്രഹീതൻ ആന്റണി, വൃത്തം, ചതുർമുഖം, കുറുപ്പ് തുടങ്ങിയ ഒട്ടേറെ ചിത്രങ്ങൾ ഇനി സണ്ണി വെയ്ൻ അഭിനയിച്ചു റീലീസ് ചെയ്യാനുണ്ട്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top