Malayalam Breaking News
സാനിയ ഇയ്യപ്പൻെറ പുതിയ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ !!
സാനിയ ഇയ്യപ്പൻെറ പുതിയ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ !!
By
Published on
സാനിയ ഇയ്യപ്പൻെറ പുതിയ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ !!
ഡാൻസ് റിയാലിറ്റി ഷോയിലൂടെ മലയാള സിനിമയിലേക്ക് ചുവടു വച്ച നടിയാണ് സാനിയ അയ്യപ്പൻ. ക്വീൻ എന്ന ചിത്രത്തിലാണ് നായികയായി സാനിയ അരങ്ങേറിയത് . ഇപ്പോൾ ലൂസിഫർ , പ്രേതം 2 എന്നീ വമ്പൻ ചിത്രങ്ങളുടെ ഭാഗമായി തിരക്കിലാണ് സാനിയ.
സാനിയ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങൾ എപ്പോളും ചർച്ചയാവുകയും ആളുകൾ ഏറ്റെടുക്കുകയും ചെയ്യാറുണ്ട് ആരധകർ. പ്രേതം 2 ഷൂട്ടിംഗ് ലൊക്കേഷനിൽ നിന്നുള്ള ചിത്രങ്ങൾക്കു പിന്നാലെ അവധിക്കാല ചിത്രങ്ങളും തരംഗമാകുകയാണ് .
saniya iyyappan photos
Continue Reading
You may also like...
Related Topics:Photos, Saniya Iyappan