ചാന്‍സുകള്‍ക്ക് വേണ്ടിയാണോ ഇങ്ങനെ വസ്ത്രം ധരിക്കുന്നതെന്ന് ആളുകൾ ചോദിക്കും; ഫാഷനോടുള്ള താല്പര്യത്തെ കുറിച്ച് സാനിയ ഇയ്യപ്പന്‍!

മലയാളികളുടെ പ്രിയനടിമാരിലൊരാളാണ് സാനിയ ഇയ്യപ്പൻ. തന്റേതായ ഫാഷൻ സ്റ്റേറ്റ്മെന്റുകൾ കൃത്യമായി അവതരിപ്പിക്കാറുമുണ്ട് സാനിയ. ഡ്രസുകളിൽ തന്റേതായ പരീക്ഷണങ്ങൾ കൊണ്ടുവരാനും സാനിയ ശ്രമിക്കാറുണ്ട്. താരം പങ്കുവയ്ക്കുന്ന ഫോട്ടോഷൂട്ട് ചിത്രങ്ങളൾക്കും ആരാധകരേറെയാണ്. നിമിഷ നേരം കൊണ്ടാണിവ ഫാഷൻ പ്രേമികൾക്കിടയിലും തരംഗമാകുന്നത്. ആദ്യ സിനിമയിലൂടെത്തന്നെ ശ്രദ്ധിക്കപ്പെട്ട സാനിയ നല്ലൊരു ഡാൻസറും ആണ്. ഇപ്പോഴിതാ താന്‍ ധരിക്കുന്ന വസ്ത്രങ്ങളെക്കുറിച്ച് പറയുകയാണ് സാനിയ. സിനിമയില്‍ ചാന്‍സ് കിട്ടാന്‍ വേണ്ടിയാണ് ഇത്തരം വസ്ത്രം ധരിക്കുന്നതെന്ന് പലരം പറയാറുണ്ടെന്നും ചാന്‍സിന് വേണ്ടിയല്ലെന്നും തനിക്ക് ഇതൊക്കെയാണ് ഇഷ്ടമെന്ന് സാനിയ … Continue reading ചാന്‍സുകള്‍ക്ക് വേണ്ടിയാണോ ഇങ്ങനെ വസ്ത്രം ധരിക്കുന്നതെന്ന് ആളുകൾ ചോദിക്കും; ഫാഷനോടുള്ള താല്പര്യത്തെ കുറിച്ച് സാനിയ ഇയ്യപ്പന്‍!