Connect with us

ദുൽഖർ അങ്കിളിന്റെ നായിക ആയിട്ട് വേണം ഡിക്യൂ എന്നൊക്കെ വിളിക്കാൻ-അനിക!!

Malayalam Breaking News

ദുൽഖർ അങ്കിളിന്റെ നായിക ആയിട്ട് വേണം ഡിക്യൂ എന്നൊക്കെ വിളിക്കാൻ-അനിക!!

ദുൽഖർ അങ്കിളിന്റെ നായിക ആയിട്ട് വേണം ഡിക്യൂ എന്നൊക്കെ വിളിക്കാൻ-അനിക!!

ദുൽഖർ  അങ്കിളിന്റെ നായിക ആയിട്ട് വേണം ഡിക്യൂ എന്നൊക്കെ വിളിക്കാൻ-അനിക!!

അനികക്കുട്ടിയെ ആർക്കും പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. കിലുക്കം മൂവിയിലൂടെ ബേബി താരമായെത്തിയ അനിക ഇപ്പോൾ ബേബി അല്ല.വളർന്നു നല്ല സുന്ദരിക്കുട്ടിയായി. ദുൽക്കർ അങ്കിളിന്റെ നായികയാവണം എന്നിട്ട് വേണം ദുൽക്കറിന്റെ ഡി ക്യൂ എന്ന് വിളിക്കാൻ,താരത്തിന്റെ ഇപ്പോഴത്തെ ആഗ്രഹമാണിത്. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അനിക തന്റെ മോഹം പങ്കുവച്ചത്.

ജയസൂര്യയും കുഞ്ചാക്കോ ബോബനും കാവ്യാ മാധവനും ഒരുമിച്ചഭിനയിച്ച കിലുക്കം കിലുകിലുക്കത്തിലൂടെയാണ് അനിക ആദ്യമായി സിനിമയിൽ അഭിനയിച്ചത്.പിന്നീടങ്ങോട്ട് മലയാളത്തിലും തമിഴിലുമായി ഒരുപാട് സിനിമകൾ അനിക ചെയ്തു. ചെയ്ത സിനിമകൾ മിക്കതും തന്നെ സൂപ്പർ ഹിറ്റ് മൂവികളാണ്.
വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

എട്ടു മാസമുള്ളപ്പോൾ ആണ് ആദ്യമായി അനിക ക്യാമറയ്ക്കു മുന്നിലെത്തുന്നത്. കുറെ പരസ്യചിത്രങ്ങൾ ചെയ്തു. കഥ തുടരുമ്പോൾ എന്ന ചിത്രത്തിന് ശേഷമാണു ആളുകൾ തിരിച്ചറിയാൻ തുടങ്ങിയത്. ഭാസ്കർ ദി റാസ്കൽ,നാനും റൗഡി താൻ എന്നിങ്ങനെയുള്ള തമിഴ്ചിത്രങ്ങളിലും ഭാസ്‌ക്കർ ദി റാസ്കൽ ഗ്രേറ്റ് ഫാദർ,എന്നീ മലയാളം ചിത്രങ്ങളിലെല്ലാം അനിക ബാലതാരമായെത്തി.ഇപ്പോൾ ചെയ്തുകഴിഞ്ഞത് വിശ്വാസം ആണ്.

മഞ്ചേരി നസ്രേത് സ്കൂളിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയാണ് അനിക.ഒരു ചേട്ടനുണ്ട് അങ്കിത് ബിടെക് വിദ്യാർത്ഥിയാണ്.

sanika wants to call dulquer as dq

More in Malayalam Breaking News

Trending