Connect with us

നാട്ടിലെ അറിയപ്പെടുന്ന ചില ഫെമിനിച്ചികള്‍ ഉള്‍പ്പടെ കുറച്ച് പെണ്ണുങ്ങളുടെ വയറ്റില്‍ റബ്ബർ ഗര്‍ഭം വെച്ച് കെട്ടിയുള്ള അറുബോറന്‍ പ്രകടനങ്ങള്‍; സിനിമയുടെ കണ്ട ഭാഗം അതിഭീകരലാഗ്! കുറിപ്പ് വൈറൽ

featured

അഞ്ജലി മേനോൻ സംവിധാനം ചെയ്ത ചിത്രം ‘വണ്ടർ വുമൺ’ അടുത്തിടെയാണ് സോണി ലൈവിലൂടെ റിലീസ് ചെയ്തത് . ആറ് ഗർഭിണികളായ സ്ത്രീകളുടെ സൗഹൃദത്തെകുറിച്ചാണ് ചിത്രം പറയുന്നത്. പാർവതി തിരുവോത്ത്, പത്മ പ്രിയ, നിത്യ മേനൻ, സയനോര, നദിയ മൊയ്തു എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ അഞ്ജലി മേനോന്‍ ചിത്രത്തെ വിമര്‍ശിച്ച് കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് അഡ്വക്കേറ്റ് സംഗീത ലക്ഷ്മണ.

കൂടുതൽ അറിയാൻ വീഡിയോ കാണുക

Continue Reading
You may also like...

More in featured

Trending

Recent

To Top