Connect with us

ബിഗ് ബോസ്സിൽ ജയിക്കാൻ കാമുകിയുണ്ടെന്നു മറച്ചു വച്ച് മത്സരാര്ഥിയുമായി പ്രണയത്തിലായി ! കാമുകനെ പൊളിച്ചടുക്കി നടിയുടെ ഫേസ്ബുക്ക് ലൈവ് !

Malayalam Breaking News

ബിഗ് ബോസ്സിൽ ജയിക്കാൻ കാമുകിയുണ്ടെന്നു മറച്ചു വച്ച് മത്സരാര്ഥിയുമായി പ്രണയത്തിലായി ! കാമുകനെ പൊളിച്ചടുക്കി നടിയുടെ ഫേസ്ബുക്ക് ലൈവ് !

ബിഗ് ബോസ്സിൽ ജയിക്കാൻ കാമുകിയുണ്ടെന്നു മറച്ചു വച്ച് മത്സരാര്ഥിയുമായി പ്രണയത്തിലായി ! കാമുകനെ പൊളിച്ചടുക്കി നടിയുടെ ഫേസ്ബുക്ക് ലൈവ് !

ബിഗ് ബോസ് ഷോ എല്ലാ ഭാഷയിലും വലിയ വിവാദങ്ങളെ സൃഷ്ടിച്ചിട്ടുള്ളു . തമിഴ് ബിഗ് ബോസ് ആണ് അതിനു മുൻപന്തിയിൽ. ആത്മഹത്യാ ശ്രമവും കടുപ്പമേറിയ വഴക്കുമൊക്കെ ഷോ ചർച്ചകളിൽ ഇടം പിടിപ്പിച്ചു . ഇപ്പോൾ മറ്റൊരു വാർത്ത കൂടി ബിയ്‌ഗ്‌ ബോസ്സിൽ നിന്നും എത്തുകയാണ്.

തമിഴ് ബിഗ് ബോസ് മത്സരാര്‍ത്ഥികളിലൊരാളായ നടന്‍ തര്‍ഷാനുമായി താന്‍ പ്രണയത്തിലായിരുന്നുവെന്നും എന്നാല്‍ ഇപ്പോള്‍ അത് അവസാനിപ്പിക്കുകയാണെന്നും നടി സനം ഷെട്ടി വെളിപ്പെടുത്തി . ബിഗ് ബോസ് ഹൗസിലെത്തിയ താര്‍ഷാന്‍ മറ്റുള്ളവര്‍ക്ക് മുന്‍പില്‍ താനുമായി പ്രണയത്തിലാണെന്ന വിവരം മറച്ചു വെച്ചിരുന്നു. ഇത് തന്നെ അപമാനിക്കുന്നതിന് തുല്യമാണെന്നായിരുന്നു സനത്തിന്റെ പ്രതികരണം. തുടര്‍ന്നാണ് ബന്ധം അവസാനിപ്പിക്കാന്‍ താരം തീരുമാനിച്ചത്. ഫേസ്ബുക്ക് ലൈവിലൂടെയാണ് ബന്ധം അവസാനിപ്പിക്കുന്നതായി സനം പറഞ്ഞത്.

‘തര്‍ഷാന് പിന്തുണയുമായി എപ്പോഴും ഞാന്‍ കൂടെ ഉണ്ടായിരുന്നു. ഞാന്‍ താര്‍ഷന്റെ വിജയത്തിലേക്കുള്ള വഴിയില്‍ ഒരു തടസ്സമാണെന്ന് തിരിച്ചറിയുമ്ബോള്‍ അതെന്നെ വല്ലാതെ വേദനിപ്പിക്കുന്നു. തര്‍ഷാന്‍ പുറത്ത് വന്നാല്‍ മാത്രമേ കൂടുതല്‍ കാര്യങ്ങള്‍ മനസ്സിലാവുകയുള്ളൂ. ഷെറിന്റെയും തര്‍ഷാന്റെയും പ്രണയത്തെക്കുറിച്ച്‌ ആളുകള്‍ സംസാരിക്കുമ്ബോള്‍ അവരെല്ലാം ഉന്നം വയ്ക്കുന്നത് എന്നെയാണ്.

ഞാന്‍ ഇപ്പോള്‍ ഒരു വില്ലനായി മാറി. ആളുകള്‍ പറയുന്നത് ഞാന്‍ അദ്ദേഹത്തിന്റെ ജീവിതത്തില്‍ നിന്ന് മാറി നില്‍ക്കണമെന്നാണ്. അത് അങ്ങനെ തന്നെയാകട്ടെ. ഞാന്‍ നിങ്ങളുടെ ജീവിതത്തില്‍ നിന്ന് പോകുന്നു തര്‍ഷാന്‍. എന്നിരുന്നാലും ജീവിതകാലം മുഴുവന്‍ താങ്കളെ ഞാന്‍ പ്രണയിക്കും. അതില്‍ ആര്‍ക്കും എന്നെ ചോദ്യം ചെയ്യാനാകില്ലെന്നും സനം പറഞ്ഞു’.

sanam shetty against tharshan big boss

More in Malayalam Breaking News

Trending

Recent

To Top