Connect with us

എന്റെ ഇമെയില്‍ ഹാക്ക് ചെയ്ത് എവിടെയൊക്കെ ഞാന്‍ സിനിമ സബ്മിറ്റ് ചെയ്യുന്നു എന്ന് മനസിലാക്കി അവിടെയൊക്കെ എന്നെക്കുറിച്ചു കെട്ടിച്ചമച്ച അപവാദങ്ങള്‍ എത്തിച്ചു, എല്ലാം അതിന്റെ തുടർച്ചയായിരുന്നു; കുറിപ്പുമായി സനൽകുമാർ ശശിധരൻ

Malayalam

മഞ്ജു വാര്യരുടെ പേരിൽ സനൽകുമാർ ഒരിടയ്ക്ക് വാർത്തകളിൽ നിറഞ്ഞിരുന്നു. പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് പിൻതുടര്‍ന്ന് അപമാനിക്കുന്നുവെന്ന മഞ്ജു വാര്യരുടെ പരാതിയില്‍ പൊലീസ് സനൽകുമാറിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇപ്പോഴിതാ തനിക്കെതിരെ നടക്കുന്ന അപകീര്‍ത്തി പ്രചരണത്തിനും മഞ്ജു വാര്യരുടെ പേരില്‍ നല്‍കിയ കള്ളപ്പരാതിയും അടക്കമുള്ള സംഭവ വികാസങ്ങളുടെ പിന്നിലെ കാരണത്തെ കുറിച്ചും സനല്‍ കുമാര്‍ ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പ് ശ്രദ്ധ നേടുന്നു

കുറിപ്പിന്റെ പൂർണ്ണ രൂപം

More in Malayalam

Trending

Recent

To Top