Connect with us

“എന്റെ സേഫ്റ്റി നോക്കാൻ ഞാൻ മതി; അമ്മയെ ലൊക്കേഷനിൽ കൊണ്ടിരുത്തേണ്ട ആവശ്യമില്ല “- സംയുക്ത മേനോൻ

Malayalam Breaking News

മലയാളിത്തം നിറഞ്ഞ മുഖത്തോടെ മലയാള സിനിമയുടെ മുഖശ്രീയാകാൻ ഒരുങ്ങുകയാണ് സംയുക്ത മേനോൻ. തീവണ്ടിയിൽ ടോവിനോക്കൊപ്പം നായികയായി എത്തിയ സംയുക്ത പക്ഷെ ആദ്യം അഭിനയിച്ച ചിത്രം ലില്ലിയാണ്. തീവണ്ടിയിൽ ടോവിനോയുമൊത്തുള്ള ലിപ്‌ലോക്ക് രംഗങ്ങളെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് വളരെ കൂളായുള്ള ഉത്തരമാണ് സംയുക്തക്കുള്ളത്.

അത് അഭിനയമാണ് മാത്രം കണ്ടു ചെയ്യുമ്പോൾ എന്തിനു മടിക്കണം എന്നാണ് സംയുക്തയുടെ പക്ഷം. സിനിമയിൽ തുടക്കകാരിയാണെങ്കിലും എല്ലാ കാര്യങ്ങളിലും വ്യക്തമായ നിലപാടുണ്ട് സംയുക്തക്ക്. ഒരു അഭിമുഖത്തിൽ തന്റെ സേഫ്റ്റി നോക്കാൻ സ്വയം സാധിക്കുമെന്നും ,അമ്മയുടെ ആവശ്യം ലൊക്കേഷനിൽ ഇല്ലന്നും സംയുക്ത പറഞ്ഞിരുന്നു. സിനിമയിലെ വിവാദങ്ങളൊന്നും ഞാൻ ശ്രദ്ധിക്കാറില്ലന്നും പുതുമുഖമെന്ന നിലയിൽ അതൊന്നും വിലയിരുത്തേണ്ട പാകത തനിക്കായിട്ടില്ലെന്നും താരം പറയുന്നു.

തന്റെ അമ്മയൊരു പാവമാണെന്നും അമ്മയെ ലൊക്കേഷനിൽ കൊണ്ടിരുത്തേണ്ട കാര്യമില്ലെന്നും സംയുക്ത പറയുന്നു. തന്റെ സ്ഫേറ്റിക്ക് എപ്പോളും മുരുകൻ ചേട്ടൻ കൂടെയുണ്ടെന്നും സംയുക്ത പറയുന്നു. ഒരു മാസികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരം അഭിപ്രായം വ്യക്തമാക്കിയത്.

samyuktha menon about movie location

More in Malayalam Breaking News

Trending

Recent

To Top