Connect with us

ആളുകൾക്ക് ദുൽഖറിനോട് ഭ്രമം പിടിച്ച ആരാധനയെന്ന് സംയുക്ത മേനോൻ! ആ ഭ്രമം ഇനി കൂടുകയേയുള്ളു,ഒരു യമണ്ടൻ പ്രേമകഥ ഉടൻ റിലീസ് ചെയ്യും !!!

Malayalam Breaking News

ആളുകൾക്ക് ദുൽഖറിനോട് ഭ്രമം പിടിച്ച ആരാധനയെന്ന് സംയുക്ത മേനോൻ! ആ ഭ്രമം ഇനി കൂടുകയേയുള്ളു,ഒരു യമണ്ടൻ പ്രേമകഥ ഉടൻ റിലീസ് ചെയ്യും !!!

ആളുകൾക്ക് ദുൽഖറിനോട് ഭ്രമം പിടിച്ച ആരാധനയെന്ന് സംയുക്ത മേനോൻ! ആ ഭ്രമം ഇനി കൂടുകയേയുള്ളു,ഒരു യമണ്ടൻ പ്രേമകഥ ഉടൻ റിലീസ് ചെയ്യും !!!

ആളുകൾക്ക് പ​തി​നാ​റു​ ​മാ​സം​ ​നീ​ണ്ട​ ​ഇ​ട​വേ​ള​യ്ക്കു​ ​ശേ​ഷം​ ​ദു​ൽ​ഖ​ർ​ ​സ​ൽ​മാ​ന്റെ​ ​ഒ​രു​ ​മ​ല​യാ​ള​ ​സി​നി​മ​ ​റി​ലീ​സി​നെ​ത്തു​ക​യാ​ണ്.​ ​ദുൽഖർ സൽമൻ നായകനാകുന്ന ഒരു യമണ്ടൻ പ്രേമകഥ ഏപ്രിൽ 18 ന് റിലീസ് ചെയ്യും. ചിത്രത്തിലെ നായികയായ സംയുക്തമേനോൻ ആളുകൾക്ക് ദുൽഖറിനോട്‌ ഭ്രമമായ ആരാധനയാണെന്ന്പറയുകയാണ്. ആരും ദുൽഖറിനെ ഒരിക്കലും വെറുക്കില്ലെന്നും അദ്ദേഹത്തിന്റെ ഓരോ സിനിമയും വളരെ ആകാംക്ഷയോടെയാണ് ജനങ്ങൾ കാണുന്നതെന്നും സംയുക്ത പറഞ്ഞു. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ വെളിപ്പെടുത്തൽ.

ലില്ലി, തീവണ്ടി എന്നീ സിനിമകളിലൂടെ പ്രേക്ഷക ഹൃദയം കവർന്ന നടിയാണ് സംയുക്ത മേനോൻ.

ബി.​സി​ ​നൗ​ഫ​ൽ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ചിത്രമാണ് ഒ​രു​ ​യ​മ​ണ്ട​ൻ​ ​പ്രേ​മ​ക​ഥ.​ ​ സം​യു​ക്ത​ ​മേ​നോ​ൻ​ ​നാ​യി​ക​യാ​യി​ ​എ​ത്തു​ന്ന​ ​ചി​ത്ര​ത്തി​ന് ​തി​ര​ക്ക​ഥ​ ​ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത് ​വി​ഷ്ണു​ ​ഉ​ണ്ണ​ക്കൃ​ഷ്ണ​നും​ ​ബി​ബി​ൻ​ ​ജോ​ർ​ജും​ ​ചേ​ർ​ന്നാ​ണ്.​ ​സൗ​ബി​ൻ​ ​ഷാ​ഹി​ർ,​ ​ര​മേ​ശ് ​പി​ഷാ​ര​ടി,​ ​ധ​ർ​മ​ജ​ൻ​ ​ബോ​ൾ​ഗാ​ട്ടി,​ ​സ​ലിം​ ​കു​മാ​ർ,​ ​വി​ഷ്ണു​ ​ഉ​ണ്ണി​കൃ​ഷ്ണ​ൻ,​ ​ബി​ബി​ൻ​ ​ജോ​ർ​ജ് ​എ​ന്നി​വ​രാ​ണ് ​ചി​ത്ര​ത്തി​ലെ​ ​മ​റ്റ് ​താ​ര​ങ്ങ​ൾ.


നാ​ദി​ർ​ഷ​യാ​ണ് ​ചി​ത്ര​ത്തി​ന് ​സം​ഗീ​തം​ ​ഒ​രു​ക്കു​ന്ന​ത്.​ ​ഛാ​യാ​ഗ്ര​ഹ​ണം​ ​സു​ജി​ത് ​വാ​സു​ദേ​വും​ ​എ​ഡി​റ്റിം​ഗ് ​ജോ​ൺ​ ​കു​ട്ടി​യും​ ​നി​ർ​വ​ഹി​ക്കു​ന്നു.​ ​ഹാ​സ്യ​ത്തി​ന് ​പ്രാ​ധാ​ന്യം​ ​ന​ൽ​കി​യി​രി​ക്കു​ന്ന​ ​ചി​ത്രം​ ​ആ​ന്റോ​ ​ജോ​സ​ഫാ​ണ് ​നി​ർ​മി​ക്കു​ന്ന​ത്.​ ​ബി​ജോ​യ് ​ന​മ്പ്യാ​ർ​ ​സം​വി​ധാ​നം​ ​ചെ​യ്ത​ ​സോ​ളോ​യാ​ണ് ​ദു​ൽ​ഖ​റി​ന്റേ​താ​യി​ ​ഒ​ടു​വി​ൽ​ ​റി​ലീ​സാ​യ​ ​മ​ല​യാ​ള​ ​സി​നി​മ.​ ​തു​ട​ർ​ന്ന് ​താ​രം​ ​ത​മി​ഴ്,​ ​തെ​ലു​ങ്ക്,​ ​ഹി​ന്ദി​ ​ഭാ​ഷ​ക​ളി​ലാ​യി​ ​ശ്ര​ദ്ധ​ ​കേ​ന്ദ്രീ​ക​രി​ക്കു​ക​യാ​യി​രു​ന്നു.​ ​ദേ​സിം​ഗ് ​പെ​രി​യ​സാ​മി​യു​ടെ​ ​ക​ണ്ണും​ ​ക​ണ്ണും​ ​കൊ​ള്ള​യ​ടി​ത്താ​ൽ​ ​ആ​ണ് ​താ​ര​ത്തി​ന്റേ​താ​യി​ ​അ​ണി​യ​റ​യി​ലൊ​രു​ങ്ങു​ന്ന​ ​മ​റ്റൊ​രു​ ​ചി​ത്രം.

samyuktha menon about duquer salmaan

More in Malayalam Breaking News

Trending

Recent

To Top