Connect with us

ആ​ ​വി​ളി​ ​കേൾക്കുമ്പോൾ ​തന്നെ​ ​ച​മ്മ​ലാ​ണ്; തുറന്നു പറഞ്ഞു നടി സംവൃത സുനില്‍

Malayalam

ആ​ ​വി​ളി​ ​കേൾക്കുമ്പോൾ ​തന്നെ​ ​ച​മ്മ​ലാ​ണ്; തുറന്നു പറഞ്ഞു നടി സംവൃത സുനില്‍

ആ​ ​വി​ളി​ ​കേൾക്കുമ്പോൾ ​തന്നെ​ ​ച​മ്മ​ലാ​ണ്; തുറന്നു പറഞ്ഞു നടി സംവൃത സുനില്‍

ഇപ്പോൾ മാഡം എന്ന വിളി കേൾക്കുമ്പോൾ ചമ്മലാണെന്ന് തുറന്നു പറഞ്ഞു മലയാളികളുടെ പ്രിയ നടി സംവൃത സുനിൽ. ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് സംവൃത ഇക്കാര്യം തുറന്നു പറഞ്ഞത്.

ആ​ ​വി​ളി​ ​കേ​ള്‍​ക്കു​മ്ബോ​ള്‍​ ​ത​ന്നെ​ ​ച​മ്മ​ലാ​ണ്.​ ​നേ​ര​ത്തേ​ ​ഞാ​നാ​യി​രു​ന്നു​ ​ലൊ​ക്കേ​ഷ​നി​ല്‍​ ​ഏ​റ്റ​വും​ ​പ്രാ​യം​ ​കു​റ​ഞ്ഞ വ്യക്തി .​ ​ഞാ​ന​പ്പോ​ള്‍​ ​സീ​നി​യേ​ഴ്സി​നെ​ ​സാ​റെ​ന്നും​ ​മാ​ഡ​മെ​ന്നും​ ​വി​ളി​ക്കു​മാ​യി​രു​ന്നു. എന്നാലിപ്പോൾ ​ ​ഇ​പ്പോ​ള്‍​ ​ന​മ്മ​ളെ​ ​സീ​നി​യ​റാ​യി​ ​കാ​ണു​ന്നു.​ ​പു​തി​യ​ ​കു​ട്ടി​ക​ളു​മാ​യി​ ​നോ​ക്കു​മ്ബോ​ള്‍​ ​ഞാ​ന്‍​ ​സീ​നി​യ​റാ​ണ്.​ ​ലൊ​ക്കേ​ഷ​നി​ല്‍​ ​ചേ​ച്ചി​ ​എ​ന്നെ​ന്നെ​ ​വി​ളി​ക്കു​ക്കുമ്പോൾ ​ ​ഞാ​ന​ത് ​ആ​സ്വ​ദി​ക്കു​ന്നു.​ ​സംവൃത പറഞ്ഞു.

അതേസമയം , വിവാഹ ശേഷം ​ശേ​ഷം​ ​സി​നി​മ​യി​ല്‍​ ​അ​ഭി​ന​യി​ക്കി​ല്ലെ​ന്ന് ​ താൻ ആ​രോ​ടും ​ ​പ​റ​ഞ്ഞി​ട്ടി​ല്ലെന്നും നടി പറഞ്ഞു .​ ​ഒ​രു​ ​ബ്രേ​ക്ക് ​എ​ടു​ക്ക​ണ​മെ​ന്ന് ​തീ​രു​മാ​നി​ച്ചി​രു​ന്നു. എന്തെന്നാൽ ​ ​കു​ടും​ബ​ ​ജീ​വി​തം​ ​മി​സാ​ക​രു​തെ​ന്ന് ​തോ​ന്നി.​ ​ആ​ ​തീ​രു​മാ​നം​ ​ന​ല്ല​താ​യി​രു​ന്നു.​ ​ഇ​തി​നി​ടെ​ ​സി​നി​മ​ക​ള്‍​ ​വന്നെങ്കിലും അ​തി​നൊ​ന്നും​ ​ ഞാൻ കൈ​ ​കൊ​ടു​ത്തി​ല്ല .​ ​പ​ല​തും​ ​ന​ല്ല​ ​പ്രോ​ജ​ക്‌​ടു​ക​ള്‍.​ ​ ​ഒ​രു​ ​ദി​വ​സം​ ​ബി​ജു​ ​ചേ​ട്ട​ന്‍​ ​വി​ളി​ച്ചു.​ ​സ​ജീ​വേ​ട്ട​ന്‍​ ​(​സ​ജീ​വ് ​പാ​ഴൂ​ര്‍​)​ ​ക​ഥ​ ​പ​റ​ഞ്ഞ​പ്പോ​ള്‍​ ​ഒ​രു​പാ​ട് ​ഇ​ഷ്‌​ട​പ്പെ​ട്ടു.​ ​അ​ങ്ങ​നെ​യാ​ണ് സത്യം പറഞ്ഞാൽ വിശ്വസിക്കുമോ എന്ന ചിത്രത്തിലൂടെ ​മ​ട​ങ്ങി​വ​രാ​ന്‍​ ​തീ​രു​മാ​നി​ച്ച​ത്.

​ഈ​ ​സി​നി​മ​യ്‌​ക്ക്മുൻപ് ​ഒ​രു​ ​റി​യാ​ലി​റ്റി​ ​ഷോ​ ​ചെ​യ്തു.​ ​ലാ​ല്‍​ ​ജോ​സ് ​സാ​റും​ ​ചാ​ക്കോ​ച്ച​നും​ ​ഉ​ണ്ടെ​ന്ന​റി​ഞ്ഞ​പ്പോ​ള്‍​ ​അ​തി​ന്റെ​ ​ഭാ​ഗ​മാ​വു​ക​യാ​യി​രു​ന്നു.​ ​അ​ത് ​ഗു​ണം​ ​ചെ​യ്‌​തു.​ ​അ​ങ്ങ​നെ​യാ​ണ് ​വീ​ണ്ടും​ ​സി​നി​മ​യി​ലെ​ത്തി​യ​ത്.​ ​ബി​ജു​ ​ചേ​ട്ട​നൊ​പ്പം​ ​കു​റെ​ ​സി​നി​മ​ക​ള്‍​ ​ചെ​യ്‌​തി​ട്ടു​ണ്ട്.​ ​എ​ന്നാ​ല്‍​ ​നാ​യി​ക​യാ​വു​ന്ന​ത് ​ആ​ദ്യ​മാ​ണ്.

ന​ല്ല​ ​സി​നി​മ​യു​ടെ​ ​ഭാ​ഗ​മാ​യി​ ​മ​ട​ങ്ങി​ ​വ​ര​ണ​മെ​ന്ന് ​ഞാ​നും​ ​ആ​ഗ്ര​ഹി​ച്ചു.​ ​തൊ​ണ്ടി​മു​ത​ലും​ ​ദൃ​ക്‌​സാ​ക്ഷി​യും​ ​എ​നി​ക്ക് ​ഇ​ഷ്‌​ട​പ്പെ​ട്ട​ ​സി​നി​മ​യാ​ണ്.​ ​എ​ന്റെ​ ​ത​ല​യി​ല്‍​ ​എ​ഴു​തി​യ​ ​ക​ഥാ​പാ​ത്ര​മാ​ണ് ​’​സ​ത്യം​ ​പ​റ​ഞ്ഞാ​ ​വി​ശ്വ​സി​ക്കു​വോ​”​ ​സി​നി​മ​യി​ലേ​ത്.​ ​ന​ല്ല​ ​ടീ​മി​നൊ​പ്പം​ ​മ​ട​ങ്ങി​ ​വ​രാ​ന്‍​ ​ക​ഴി​ഞ്ഞ​തി​ല്‍​ ​സ​ന്തോ​ഷ​മു​ണ്ട്.​ ​പു​തി​യ​ ​ആ​ള്‍​ക്കാ​രു​ടെ​ ​സി​നി​മ​യി​ലൂ​ടെ​ ​മ​ട​ങ്ങി​വ​ര​ണ​മെ​ന്ന് ​ഞാ​നും​ ​ആ​ഗ്ര​ഹി​ച്ചു.​ ​ഇ​പ്പോ​ള്‍​ ​സി​നി​മ​ ​കൂ​ടു​ത​ല്‍​ ​റി​യ​ലി​സ്റ്റി​ക്കാ​യി.​ ​ക​ഥാ​പാ​ത്ര​ങ്ങ​ളെ​ല്ലാം​ ​ജീ​വി​ക്കു​ന്ന​തു​പോ​ലെ​ ​തോ​ന്നു​ന്നു.​ ​നേ​ര​ത്തേ​ ​അ​ങ്ങ​നെ​യ​ല്ല.​ ​സ്വ​പ്‌​നം​ ​കാ​ണു​മ്ബോ​ള്‍​ ​പാ​ട്ട് ​വ​രും.​ ​ഇ​പ്പോ​ഴ​ത്തെ​ ​സി​നി​മ​യി​ല്‍​ ​അ​ങ്ങ​നെ​ ​കാ​ണാ​റി​ല്ല.​ ​ജീ​വി​ത​ത്തി​ല്‍​ ​സം​ഭ​വി​ക്കു​ന്ന​ ​കാ​ര്യ​ങ്ങ​ളാ​ണ് ​ഓ​രോ​ ​സി​നി​മ​യി​ലേ​തും.​ ​ഷൂ​ട്ട് ​ആ​രം​ഭി​ക്കു​ന്ന​തി​ന് ​ആ​ഴ്‌​ച​ക​ള്‍​ക്ക് മുൻപ് ​വ​ര്‍​ക്ക് ​ഷോ​പ്പ് ​ഉ​ണ്ടാ​വും.​ ​ഞാ​ന്‍​ ​അ​ഭി​ന​യി​ക്കുമ്പോൾ ​ ​അ​ങ്ങ​നെ​യൊ​ന്നു​മി​ല്ല.​ ​ലൊ​ക്കേ​ഷ​നി​ല്‍​ ​വരുമ്പോഴാണ് ​സീ​ന്‍​ ​വാ​യി​ക്കു​ന്ന​ത്.​ ​സീ​ന്‍​ ​നേ​ര​ത്തേ​ ​ല​ഭി​ക്കു​ന്ന​തി​ന്റെ​ ​റി​സ​ള്‍​ട്ട് ​പു​തു​ത​ല​മു​റ​ ​സി​നി​മ​ക​ളി​ലെ​ ​താ​ര​ങ്ങ​ളി​ല്‍​ ​കാ​ണാ​ന്‍​ ​സാ​ധി​ക്കു​ന്നു​ണ്ട്.​ ​അ​ത് ​ന​ല്ല​ ​കാ​ര്യ​മാ​ണ്- നടി വ്യക്തമാക്കി.

അ​ഖി​ലേ​ട്ട​ന്റെ​യും​ ​എ​ന്റെ​യും​ ​വീ​ട്ടു​കാ​രു​ടെ​ ​പി​ന്തു​ണ​യാ​ണ് ​മ​ട​ങ്ങി​വ​ര​വി​ന് ​സ​ഹാ​യി​ച്ചതെന്നും .​ ​ന​ല്ല​ ​സി​നി​മ​യാ​ണെ​ന്ന് ​അ​റി​ഞ്ഞ​പ്പോ​ള്‍​ ​അ​വ​രെ​ന്നെ​ ​പ്രോ​ത്സാ​ഹി​പ്പി​ച്ചുവെന്നും നടി കൂട്ടിച്ചേർത്തു.

samvrutha sunil- reveals

More in Malayalam

Trending

Recent

To Top