Connect with us

ഭർത്താവ് നാഗ ചൈതന്യയുടെ ആദ്യ ഭാര്യയെ കുറിച്ച് വെളിപ്പെടുത്തി സാമന്ത !

News

ഭർത്താവ് നാഗ ചൈതന്യയുടെ ആദ്യ ഭാര്യയെ കുറിച്ച് വെളിപ്പെടുത്തി സാമന്ത !

ഭർത്താവ് നാഗ ചൈതന്യയുടെ ആദ്യ ഭാര്യയെ കുറിച്ച് വെളിപ്പെടുത്തി സാമന്ത !

തെലുങ്ക് സിനിമ ലോകത്ത് ഏറ്റവും ചർച്ച ചെയ്യപ്പെടുന്ന ഷോയായി മാറിയിരിക്കുകയാണ് ലക്ഷ്മി മച്ചു അവതാരകയായി എത്തിയിരിക്കുന്ന ഫീറ്റ് അപ്പ് വിത്ത് സ്റ്റാർസ് . ചൂടൻ ചർച്ചകളാണ്താ രങ്ങളുമായി ലക്ഷ്മി നടത്തുന്നത്. ഇപ്പോൾ നടി സാമന്ത അക്കിനേനി അതിഥിയായി എത്തിയപ്പോൾ സ്വകാര്യ ജീവിതത്തിലെ ഒട്ടേറെ കാര്യങ്ങളാണ് ചർച്ച ആകുന്നത് .

തന്റെ പ്രണയ ജീവിതത്തെ കുറിച്ച് പറയാൻ ലക്ഷ്‌മി ആവശ്യപ്പെട്ടപ്പോൾ നിശബ്ധദത പാലിച്ച സാമന്തയോട് ലക്ഷ്മി അടുത്ത ചോദ്യം ഉന്നയിച്ചു . വിവാഹ ശേഷം നിങ്ങളുടെ ബെഡ്‌റൂമിൽ മാറിയ മൂന്നു കാര്യങ്ങൾ പറയാൻ . അപ്പോളും ആലോചനയിലാണ്ട സാമന്തയോട് ലക്ഷ്മി പെട്ടെന്ന് പറഞ്ഞു , നിങ്ങൾ ലിവിങ് റിലേഷനിൽ ആയിരുന്നെന്നു എനിക്കറിയാം , അതുകൊണ്ടു സത്യം പറഞ്ഞോളാൻ .

അപ്പോളാണ് സാമന്ത സത്യങ്ങളൊക്കെ തുറന്നു പറയുന്നത് . സത്യത്തിൽ തലയിണയാണ് നാഗ ചൈതന്യയുടെ ആദ്യ ഭാര്യ. വിവാഹ ശേഷമാണെങ്കിലും ഒന്ന് ചുംബിക്കണമെങ്കിൽ ഞങ്ങൾക്കിടയിൽ തലയിണ ഉണ്ടാകും. സാമന്ത വെളിപ്പെടുത്തുന്നു.

samantha revealed bedroom secrets

More in News

Trending

Recent

To Top