മാധ്യമങ്ങൾക്കു മുൻപിൽ പരസ്യമായി കെട്ടിപ്പുണർന്ന ഭർത്താവിനെ തള്ളിമാറ്റി സൽമാൻ ഖാന്റെ സഹോദരി അർപ്പിത ഖാൻ !!! – വീഡിയോ വൈറലാകുന്നു
സൽമാൻ ഖാന്റെ സഹോദരിയാണ് അർപ്പിത ഖാൻ .തെരുവില്‍ നിന്നും ഖാന്‍ കുടുംബം എടുത്തു വളര്‍ത്തിയതാണ് അര്‍പ്പിതയെ. സല്‍മാന്റെ അമ്മയാണ് എടുത്ത് വളര്‍ത്തിയതെന്നും അല്ല വളര്‍ത്തമ്മയായ ഹെലന്‍ ആണ് വളര്‍ത്തിയതെന്നും പറയപ്പെടുന്നു. തെരുവില്‍ വീടില്ലാതെ അലഞ്ഞ ഒരു സ്ത്രീയുടെ കൈയ്യില്‍ അര്‍പ്പിതയെ കണ്ടെത്തുകയായിരുന്നു. വിശന്ന് വലഞ്ഞ ഈ കുട്ടിയുടെ കരച്ചിലാണ് സല്‍മാന്റെ പിതാവിന്റെ ശ്രദ്ധയാകര്‍ഷിച്ചത്. പിന്നീട് ആ കുട്ടിയെ ഖാന്‍ കുടുംബത്തിലേയ്ക്ക് കൂട്ടുകയായിരുന്നു.
ബിസിനസുകാരനാണ് അര്‍പ്പിതയുടെ ഭര്‍ത്താവ് ആയുഷ് ശര്‍മ്മ. ഹിമാചല്‍ പ്രദേശിലെ രാഷ്ട്രീയ നേതാവായ അനില്‍ ശര്‍മ്മയുടെ മകനാണ് ആയുഷ് ശര്‍മ്മ.ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് ആയുഷ് ശര്‍മ്മയും അര്‍പ്പിത ഖാനും വിവാഹിതരാകുന്നത്.
ഇപ്പോൾ അർപ്പിതയും ഭർത്താവ് തമ്മിലുള്ളൊരു വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ തരംഗം. ഒന്നിച്ചു നിന്ന് മാധ്യമങ്ങൾക്കായി പോസ് ചെയ്യുകയായിരുന്നു ഇരുവരും . മാധ്യമങ്ങൾക്കു മുന്നിൽ അർപ്പിതയെ കെട്ടി പുണർന്നു ചിത്രത്തിന് പോസ് ചെയ്ത ആയുഷിനെ പെട്ടെന്ന് തള്ളി മാറ്റുകയായിരുന്നു അർപ്പിത. പൊതു സ്ഥലത്തു വച്ച് കെട്ടിപുണർന്നത് അർപ്പിതക്ക് ഇഷ്ടമാകാത്തതിനാലാണ് അവർ ഭർത്താവിനെ തള്ളി മാറ്റിയത്.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
മലയാള സിനിമയിലെ ചിലരുടെയൊക്കെ മുഖംമൂടികൾ അഴിച്ചെടുത്തെറിയാൻ ഹേമ കമ്മിറ്റി റിപ്പോർട്ടിനു കഴിഞ്ഞു എന്ന് തന്നെ പറയാം ഹേമാ കമ്മിറ്റി റിപ്പോർട്ടിൽ ദിവസേനയെന്നോണമാണ്...