Connect with us

മാസ്റ്റർക്കൊപ്പമുള്ള ഡാൻസ് ക്ലാസ്;പ്രഭുദേവയ്‌ക്കൊപ്പംനൃത്തചുവടുകൾ വെച്ച് സല്ലു ഭായ്;വീഡിയോ വൈറൽ ഇന്ത്യൻ സിനിമയുടെ

News

ഇന്ത്യൻ സിനിമയുടെ ഹെഡ് എന്നറിയപ്പെടുന്ന ബോളിവുഡിന്റെ സ്വന്തം സല്ലു ഭായ് രാജ്യത്തെ മികച്ച കൊറിയോഗ്രാഫർമാരിലൊരാളായ പ്രഭുദേവയ്‌ക്കൊപ്പം നൃത്ത ചുവടുകൾ വെക്കുന്ന വീഡിയോ വൈറൽ.

1994 -ൽ എസ് ശങ്കർ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ റൊമാന്റിക് ത്രില്ലറായ കാതലൻ എന്ന ചിത്രത്തിലെ ഉർവശി ഉർവശി എന്ന് ഗാനത്തിനാണ് നൃത്ത ചുവടുകൾ വെച്ചിരിക്കുന്നത്. സൽമാൻ ഖാൻ തന്നെയാണ് വീഡിയോ സമൂഹ മാധ്യമത്തിൽ പങ്കവെച്ചിരിക്കുന്നത് . അതും മാസ്റ്റർക്കൊപ്പമുള്ള ഡാൻസ് ക്ലാസ് എന്ന ക്യാപ്‌ഷനോട് കൂടിയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഇതാണിപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത് .

സൽമാനെയും കന്നഡ നടൻ കിച്ച സുദീപിനെയും ഡാൻസിന്റെ സ്റ്റെപ്പുകൾ പ്രഭുദേവ പഠിപ്പിക്കുന്നതാണ് വീഡിയോയിൽ . ഇപ്പോൾ ഇന്ത്യൻ സിനിമയുടെ പ്രിയതാരങ്ങളെ ഒരുമിച്ച് കണ്ടതിന്റെ സന്തോഷത്തിലാണ് ആരാധകർ.

salman khan- prabhudeva-dance class- vide0 viral

More in News

Trending

Recent

To Top