Connect with us

സൽമാൻ ഖാന്റെയും ലോറൻസ് ബിഷ്‍ണോയുടെയും പേരിൽ ​ഗാനമെഴുതി; മുംബൈ ട്രാഫിക് കൺട്രോൾ റൂമിൽ ഭീഷ ണി സന്ദേശം

Malayalam

സൽമാൻ ഖാന്റെയും ലോറൻസ് ബിഷ്‍ണോയുടെയും പേരിൽ ​ഗാനമെഴുതി; മുംബൈ ട്രാഫിക് കൺട്രോൾ റൂമിൽ ഭീഷ ണി സന്ദേശം

സൽമാൻ ഖാന്റെയും ലോറൻസ് ബിഷ്‍ണോയുടെയും പേരിൽ ​ഗാനമെഴുതി; മുംബൈ ട്രാഫിക് കൺട്രോൾ റൂമിൽ ഭീഷ ണി സന്ദേശം

ബോളിവുഡ് നടൻ സൽമാൻ ഖാന് ഭീ ഷണി സന്ദേശം. മുംബൈ ട്രാഫിക് കൺട്രോൾ റൂമിലാണ് ഭീഷണി സന്ദേശം ലഭിച്ചത്. ബോളിവുഡ് നടൻ സൽമാൻ ഖാനെയും ഗുണ്ടാ നേതാവ് ലോറൻസ് ബിഷ്‍ണോയെയും പരാമർശിച്ചുള്ള ഒരു ഗാന രചയിതാവിനാണ് ഭീ ഷണി. സൽമാന് ധൈര്യമുണ്ടെങ്കിൽ അയാളെ രക്ഷിക്കൂ എന്നാണ് സന്ദേശം.

വധഭീഷണി ഉയർന്ന സംഭവത്തിൽ മുംബൈ സ്വദേശിയെ പോലീസ് അറസ്റ്റു ചെയ്തു. ബാന്ദ്ര ഈസ്റ്റ് സ്വദേശി അസം മൊഹമ്മദ് മുസ്തഫയാണ് ബുധനാഴ്ച അറസ്റ്റിലായത്. രണ്ടുകോടി രൂപ നൽകിയില്ലെങ്കിൽ സൽമാൻ ഖാനെ വധിക്കുമെന്ന ഭീഷണി സന്ദേശം മുംബൈ ട്രാഫിക് പോലസിനാണ് ലഭിച്ചത്.

ദിവസങ്ങൾക്ക് മുമ്പ് സൽമാൻ ഖാനെയും ബാന്ദ്ര ഈസ്റ്റ് എംഎൽഎ സീഷൻ സിദ്ദീഖിയെയും വധിക്കുമെന്ന് ഭീഷണി മുഴക്കിയ നോയിഡ സ്വദേശിയായ ഗുഫ്റാൻ ഖാനെന്ന ടാറ്റു ആർട്ടിസ്റ്റിനെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഒക്ടോബർ 12 ന് വെടിയേറ്റു മരിച്ച മുൻ മഹാരാഷ്ട്ര മന്ത്രിയും എൻസിപി നേതാവുമായ ബാബ സിദ്ദീഖിയുടെ മകനാണ് സീഷാൻ സിദ്ദീഖി.

സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നേരത്തെ വ ധഭീ ഷണി ഉയർന്ന സംഭവത്തിൽ മുംബൈ സ്വദേശിയെ പോലീസ് അറസ്റ്റു ചെയ്തിരുന്നു. ബാന്ദ്ര ഈസ്റ്റ് സ്വദേശി അസം മൊഹമ്മദ് മുസ്തഫയെയാണ് അറസ്റ്റ് ചെയ്തത്. രണ്ടുകോടി രൂപ നൽകിയില്ലെങ്കിൽ സൽമാൻ ഖാനെ വ ധിക്കുമെന്നാണ് ഭീ ഷണി സന്ദേശം വന്നിരുന്നത്.

ദിവസങ്ങൾക്ക് മുമ്പ് സൽമാൻ ഖാനെയും ബാന്ദ്ര ഈസ്റ്റ് എംഎൽഎ സീഷൻ സിദ്ദീഖിയെയും വധിക്കുമെന്ന് ഭീഷണി മുഴക്കിയ നോയിഡ സ്വദേശിയായ ഗുഫ്റാൻ ഖാനെന്ന ടാറ്റു ആർട്ടിസ്റ്റിനെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഒക്ടോബർ 12 ന് വെടിയേറ്റു മരിച്ച മുൻ മഹാരാഷ്ട്ര മന്ത്രിയും എൻസിപി നേതാവുമായ ബാബ സിദ്ദീഖിയുടെ മകനാണ് സീഷാൻ സിദ്ദീഖി.

More in Malayalam

Trending