എന്റെ മകളുടെ ബലത്തിലാണ് ഇപ്പോൾ ഞാൻ ഇവിടെ നിൽക്കുന്നത്;ആയിരത്തി അഞ്ഞൂറോളം മാപ്പിള പാട്ടുകൾ പടിയിട്ടും കിട്ടാത്ത ഭാഗ്യം; സലീം കോടത്തൂർ!

തൊണ്ണൂറുകളിലെ മലയാളി യൂത്തുകൾക്ക് നൊസ്റ്റാൾജിയയാണ് ഇന്നും സലിം കോടത്തൂരിന്റെ പാട്ടുകൾ. ഒട്ടനവധി ആല്‍ബം പാട്ടുകളിലൂടെ ഇന്നും മലയാളി മനസ് കീഴടക്കിക്കൊണ്ടിരിക്കുന്ന ഗായകൻ. അദ്ദേഹം ആലപിച്ച പാട്ടുകളിലേറെയും ഒരു കാലത്ത് വലിയ രീതിയിൽ വൈറലായവയായിരുന്നു. ഇപ്പോൾ ​ഗായകൻ സലീം കോടത്തൂർ എന്നതിലുപരിയായി ഹന്ന മോളുടെ ഉപ്പയായ സലീം കോടത്തൂർ എന്നാണ് ആളുകൾ അദ്ദേഹത്തെ അറിയുന്നത്. മകളെ ഇത്രയേറെ സ്നേഹിക്കുന്ന മറ്റൊരു അച്ഛനെ കണ്ടെത്താൻ തന്നെ പ്രായസമായിരിക്കുമെന്നാണ് പലപ്പോഴും സലിം കോടത്തൂർ പങ്കുവെക്കുന്ന പോസ്റ്റുകൾ കാണുമ്പോൾ ആരാധകർ പറയുന്നത്. സലീം … Continue reading എന്റെ മകളുടെ ബലത്തിലാണ് ഇപ്പോൾ ഞാൻ ഇവിടെ നിൽക്കുന്നത്;ആയിരത്തി അഞ്ഞൂറോളം മാപ്പിള പാട്ടുകൾ പടിയിട്ടും കിട്ടാത്ത ഭാഗ്യം; സലീം കോടത്തൂർ!