Connect with us

സൽമാൻ ഖാനോട് മത്സരിക്കാൻ ദുൽഖർ സൽമാൻ !

Malayalam Breaking News

സൽമാൻ ഖാനോട് മത്സരിക്കാൻ ദുൽഖർ സൽമാൻ !

സൽമാൻ ഖാനോട് മത്സരിക്കാൻ ദുൽഖർ സൽമാൻ !

ബോ​ളി​വു​ഡി​ന്റെ​ ​സൂ​പ്പ​ര്‍​താ​രം​ ​സ​ല്‍​മാ​ന്‍​ ​ഖാ​നോ​ട് ​മ​ത്സ​രി​ക്കാ​ന്‍​ ​മ​ല​യാ​ള​ത്തി​ന്റെ​ ​യു​വ​ ​സൂ​പ്പ​ര്‍​ ​താ​രം​ ​ദു​ല്‍​ഖ​ര്‍​ ​സ​ല്‍​മാ​ന്‍. സ​ല്‍​മാ​ന്റെ​ ​ബ്ര​ഹ്മാ​ണ്ഡ​ ​ചി​ത്രം​ ​ഭാ​ര​തി​നോ​ടൊ​പ്പം​ ​മ​ത്സ​രി​ക്കാ​നൊ​രു​ങ്ങു​ക​യാ​ണ് ​ദു​ല്‍​ഖ​റി​ന്റെ​ ​ര​ണ്ടാ​മ​ത്തെ​ ​ബോ​ളി​വു​ഡ് ​ചി​ത്ര​മാ​യ​ ​ദ​ ​സോ​യാ​ഫാ​ക്ട​ര്‍. സ​ല്‍​മാ​ന്‍​ ​ഖാ​നെ​ ​നാ​യ​ക​നാ​ക്കി​ ​സു​ല്‍​ത്താ​ന്‍,​ ​ടൈ​ഗ​ര്‍​ ​സി​ന്ദാ​ ​ഹെ​ ​എ​ന്നീ​ ​ചി​ത്ര​ങ്ങ​ളൊ​രു​ക്കി​യ​ ​അ​ലി​ ​അ​ബ്ബാ​സ് ​സ​ഫ​ര്‍​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ഭാ​ര​ത് ​ജൂ​ണ്‍​ ​അ​ഞ്ചി​ന് ​റം​സാ​ന്‍​ ​ദി​ന​ത്തി​ലാ​ണ് ​തി​യേ​റ്റ​റു​ക​ളി​ലെ​ത്തു​ന്ന​ത്.

2014​ല്‍​ ​റി​ലീ​സാ​യ​ ​ഓ​ഡ് ​ടു​ ​മൈ​ ​ഫാ​ദ​ര്‍​ ​എ​ന്ന​ ​ദ​ക്ഷി​ണ​കൊ​റി​യ​ന്‍​ ​സി​നി​മ​യി​ല്‍​ ​നി​ന്ന് ​പ്ര​ചോ​ദ​ന​മു​ള്‍​ക്കൊ​ണ്ട് ​ഒ​രു​ക്കു​ന്ന​ ​ഭാ​ര​തി​ല്‍​ ​ക​ത്രീ​നാ​ ​കെ​യ്‌​ഫാ​ണ് ​നാ​യി​ക.ജാ​ക്കി​ ​ഷ്‌​റോ​ഫ്,​ ​ത​ബു,​ ​സു​നി​ല്‍​ ​ഗ്രോ​വ​ര്‍,​ ​ദി​ഷാ​ ​പ​ട്ടാ​നി,​ ​സൊ​നാ​ലി​ ​കു​ല്‍​ക്ക​ര്‍​ണി​ ​തു​ട​ങ്ങി​യ​വ​ര്‍​ക്കൊ​പ്പം​ ​അ​തി​ഥി​ ​താ​ര​മാ​യി​ ​വ​രു​ണ്‍​ ​ധ​വാ​നും​ ​പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്നു. മാ​ര്‍​കി​ന്‍​ ​ലാ​സ്‌​ക​വി​ക് ​ആ​ണ് ​ഈ​ ​പീ​ര്യ​ഡ് ​ഡ്രാ​മ​യു​ടെ​ ​ഛാ​യാ​ഗ്ര​ഹ​ണം​ ​നി​ര്‍​വ​ഹി​ക്കു​ന്ന​ത്.


തേ​രേ​ ​ബി​ന്‍​ ​ലാ​ദ​ന്‍,​ ​ദ​ ​ഷൗ​ക്കീ​ന്‍​സ്,​ ​തേ​രേ​ ​ബി​ന്‍​ ​ലാ​ദ​ന്‍​ ​-​ ​ഡെ​ഡ് ഓ​ര്‍​ ​എ​ലൈ​വ്,​ ​പ​ര​മാ​ണു​ ​ദ​ ​സ്റ്റോ​റി​ ​ഒ​ഫ് ​പൊ​ക്രാ​ന്‍​ ​എ​ന്നീ​ ​ചി​ത്ര​ങ്ങ​ള്‍​ക്ക് ​ശേ​ഷം​ ​അ​ഭി​ഷേ​ക് ​ശ​ര്‍​മ്മ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ദ​ ​സോ​യാ​ ​ഫാ​ക്ട​ര്‍​ ​നി​ര്‍​മ്മി​ക്കു​ന്ന​ത് ​ഫോ​ക്സ് ​സ്റ്റാ​ര്‍​ ​സ്റ്റു​ഡി​യോ​സാ​ണ്.

ദു​ല്‍​ഖ​ര്‍​ ​സ​ല്‍​മാ​ന്‍​ ​ഇ​ന്ത്യ​ന്‍​ ​ക്രി​ക്ക​റ്റ് ​ടീ​മി​ന്റെ​ ​ക്യാ​പ്ട​നാ​യ​ ​നി​ഖി​ല്‍​ ​ഖോ​ഡ​ ​എ​ന്ന​ ​ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ​അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.​ ​സോ​നം​ ​ക​പൂ​റാ​ണ് ​നാ​യി​ക.​ ​സോ​യാ​ ​സിം​ഗ് ​എ​ന്നാ​ണ് ​സോ​നം​ ​ക​പൂ​റി​ന്റെ​ ​ക​ഥാ​പാ​ത്ര​ത്തി​ന്റെ​ ​പേ​ര്.​ ​സ​ഞ്ജ​യ്‌​ക​പൂ​റാ​ണ് ​മ​റ്റൊ​രു​ ​പ്ര​ധാ​ന​ ​താ​രം.
2008​-​ല്‍​ ​പു​റ​ത്തി​റ​ങ്ങി​യ​ ​അ​നൂ​ജ​ ​ചൗ​ഹാ​ന്റെ​ ​ദ​ ​സോ​യാ​ ​ഫാ​ക്ട​ര്‍​ ​എ​ന്ന​ ​നോ​വ​ലി​നെ​ ​ആ​ധാ​ര​മാ​ക്കി​ ​ഒ​രു​ങ്ങു​ന്ന​ ​ചി​ത്ര​ത്തി​ന്റെ​ ​പ​ശ്ചാ​ത്ത​ലം​ 2011​-​ലെ​ ​ലോ​ക​ക​പ്പ് ​ക്രി​ക്ക​റ്റാ​ണ്. ജൂ​ണ്‍​ 12​നാ​ണ് ​ദ​ ​സോ​യാ​ഫാ​ക്ട​ര്‍​ ​തി​യേ​റ്റ​റു​ക​ളി​ലെ​ത്തു​ന്ന​ത്.

salaman khan’s bharth and dulquer salman’s the zoya factor releasing on ramzan

More in Malayalam Breaking News

Trending

Recent

To Top