Connect with us

സകലകലാശാലയുടെ റിലീസ് തീയതി മാറ്റി!!!

Malayalam Breaking News

സകലകലാശാലയുടെ റിലീസ് തീയതി മാറ്റി!!!

സകലകലാശാലയുടെ റിലീസ് തീയതി മാറ്റി!!!

സകലകലാശാലയുടെ റിലീസ് തീയതി മാറ്റി!!!

ജനുവരി നാലിന് റിലീസിനൊരുങ്ങിയ   ചിത്രം സകലകലാശാലയുടെ  റിലീസ്  തീയതി മാറ്റിവച്ചു . 8,9 തീയതികളിലെ രാജ്യവ്യാപക തൊഴിലാളി യൂണിയൻ  പണിമുടക്ക് മൂലമാണ് റിലീസ് തീയതി മാറ്റിവച്ചത്. പുതിയ റിലീസ് തീയതി  അണിയറപ്രവർത്തകർ  ഉടനെ അറിയിക്കും.

വിനോദ് ഗുരുവായൂർ സംവിധാനം നിർവഹിക്കുന്ന സിനിമ ‘ സകലകലാശാല ‘ മുഴുനീള ക്യാമ്പസ് ചിത്രമാണ്. ഷാജി മൂത്തേടൻ ആണ് ചിത്രം നിർമ്മിക്കുന്നത്.  ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ‘ബഡായി ബംഗ്ലാവ്’ ,സിനിമാല, എന്നീ ഹിറ്റ് പ്രോഗ്രാമുകളുടെ രചയിതാക്കളായ ജയരാജ് സെഞ്ചുറിയു, മുരളി ഗിന്നസുമാണ്. ചിത്രത്തിന്റെ കഥയും സംവിധായകനായ വിനോദ് ഗുരുവായൂരിന്റേതാണ്.

Sakalakalashala Movie release date changed

More in Malayalam Breaking News

Trending