ബോധം പോയപ്പോൾ ഭാര്യ എല്ലാം ചോർത്തി; രണ്ടാം ക്ലാസ് തൊട്ടുള്ള പ്രണയം ഞാൻ പറഞ്ഞു; വലിയ ചതിയായിപ്പോയി എന്ന് മിനിസ്ക്രീൻ മെഗാ സ്റ്റാർ സാജൻ സൂര്യ !

മലയാള മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് സാജൻ സൂര്യ. നാടകത്തിൽ നിന്ന് സീരിയലിൽ എത്തിയ നടൻ കാലങ്ങളായി മിനിസ്‌ക്രീനിലെ സജീവ സാന്നിധ്യമാണ്. മിനിസ്‌ക്രീനിലെ മെഗാ സ്റ്റാർ എന്ന് സാജനെ വിശേഷിപ്പിക്കാം. കാരണം, ബിഗ് സ്‌ക്രീനിൽ മമ്മൂക്കയെ പോലെ മിനിസ്‌ക്രീനിൽ സാജനും പ്രായം കൂടുന്നത് അറിയാനാകില്ല… സ്ത്രീയിലെ ഗോപന്‍ എന്ന നിത്യഹരിത കഥാപാത്രം മുതല്‍ എന്റെ മാതാവിലെ പുതിയ കഥാപാത്രമായ മുരളി വരെയെത്തി നില്‍ക്കുന്നു സാജന്റെ വേഷങ്ങള്‍. ഇതുവരെ നൂറോളം പരമ്പരകളില്‍ വേഷമിട്ട സാജന്‍ നിരവധി ഹിറ്റ് പരമ്പരകളുടെയും … Continue reading ബോധം പോയപ്പോൾ ഭാര്യ എല്ലാം ചോർത്തി; രണ്ടാം ക്ലാസ് തൊട്ടുള്ള പ്രണയം ഞാൻ പറഞ്ഞു; വലിയ ചതിയായിപ്പോയി എന്ന് മിനിസ്ക്രീൻ മെഗാ സ്റ്റാർ സാജൻ സൂര്യ !