Connect with us

കരീന സിനിമയിലേക്ക് തിരിച്ചു വരുന്നു;പക്ഷേ സെയ്ഫ് സമ്മതിക്കുമോ?

Bollywood

കരീന സിനിമയിലേക്ക് തിരിച്ചു വരുന്നു;പക്ഷേ സെയ്ഫ് സമ്മതിക്കുമോ?

കരീന സിനിമയിലേക്ക് തിരിച്ചു വരുന്നു;പക്ഷേ സെയ്ഫ് സമ്മതിക്കുമോ?

നീണ്ടനാളത്തെ പ്രണയത്തിന് ശേഷമാണ് ബോളിവുഡ് താരങ്ങളായ സെയ്‌ഫ് അലിഖാനും കരീന കപൂറും വിവാഹിതരാകുന്നത്. ഇരുവരുടേയും വിവാഹം വളരെ സന്തോഷത്തോടെ തന്നെ ആരാധകർ ഏറ്റെടുക്കുകയും ചെയ്തു.വിവാഹത്തിനു ശേഷം, സിനിമയിൽ നിന്ന് ചെറിയ ഇടവേളയെടുത്തുവെങ്കിലും, ഇപ്പോൾ മടങ്ങി വരാനുള്ള തയ്യാറെടുപ്പിലാണ് കരീന.കരീനയുടെ തിരിച്ചുവരവിൽ സന്തോഷമാണുള്ളതെന്നാണ് സെയ്ഫ് പറയുന്നത്.മാത്രമല്ല ഭാര്യയുടെ സിനിമകൾ ഹിറ്റാകുമ്പോൾ അസൂയ തോന്നാറുണ്ടോ എന്ന ചോദ്യത്തിന് സെയ്ഫ് നൽകിയ മറുപടി ഇതായിരുന്നു.

കരീനയുടെ വിജയങ്ങളിൽ തനിയ്ക്ക് ഒരിക്കൽ പോലും അസൂയ തോന്നിയിട്ടില്ല. ഇത്തരത്തിലുള്ല കാര്യങ്ങളിൽ തങ്ങൾ വളരെ റിയലിസ്റ്റിക്കാണ്. കാര്യങ്ങൾ മനസ്സിലാകും. എല്ലാ കാര്യങ്ങളിലും ഉയർച്ചയും താഴ്ചയും ഉണ്ടാകും ഒരു പോയിന്റിൽ ഒരാൾ മറ്റൊരാളിനെക്കാൾ വിജയിച്ചു നിൽക്കും. മറ്റു ചിലപ്പോൾ രണ്ടാൾക്കും മികച്ച സമയമായിരിക്കും. എന്നാൽ ഇത്തരം പാരാമീറ്റേഴ്സിൽ താൻ ഒരിക്കൽ പോലും ജീവിതത്തെ തൂക്കി നോക്കിയിട്ടില്ലന്ന് സെയ്ഫ് അലിഖാൻ പറഞ്ഞു.

ഒരിക്കൽ പോലും ബോക്സോഫീസ് വിജയങ്ങൾ തന്റെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടായിട്ടില്ല. എന്നാൽ കുടുംബത്തിൽ എന്ത് ഉണ്ടാകുന്നു എന്നതിലാണ്. എന്റെ ഭാര്യ എന്നേക്കാൾ മികച്ച നിൽക്കുന്നത് അവരുടെ കഴിവാണ്. അതൊരിക്കൽ പോലും മത്സരമായി കണാനായിട്ടില്ലെന്നും സെയ്ഫ് അലിഖാൻ പറഞ്ഞു, പക്ഷെ അവൾ എന്നെക്കാലും കുറച്ച ചെറുപ്പമാണെന്ന് തമാശരൂപേണെ താരം കൂട്ടിച്ചേർത്തു.
ജീവിതത്തിൽ ഒരു പണിയുമില്ലാതെ ഇരിക്കുകയാണെങ്കിൽ ചിലപ്പോൾ സമ്മർദ്ദമുണ്ടാകും. അത് പങ്കാളിയ്ക്കു ബുദ്ധിമുട്ടായിരിക്കും സെയ്ഫ് കൂട്ടിയച്ചേർത്തു. താൻ ഒരിക്കൽ പോലും കരീനയോട് മത്സരിക്കുകയോ അസൂയപ്പെടുകയോ ചെയ്തിട്ടില്ലെന്ന് നടൻ വീണ്ടും വ്യക്തമാക്കി.

saif talks about kareena

More in Bollywood

Trending

Recent

To Top