Connect with us

ക്യാമറയും മാറ്റി വേഗം പോ – സ്വകാര്യ നിമിഷങ്ങൾ പകർത്താൻ ശ്രമിച്ച ആരാധകനു നേരെ പൊട്ടിത്തെറിച്ച് സെയ്ഫ് അലിഖാൻ ..

Malayalam Breaking News

സ്വകാര്യ നിമിഷങ്ങളിലേക്കുള്ള നുഴഞ്ഞു കയറ്റം പലതാരങ്ങള്കും ഇഷടമാകാറില്ല. കരീന കപൂർ പക്ഷെ ഇത്തരം കാര്യങ്ങൾക്ക് അധികം ശ്രെധ കൊടുക്കാറില്ല. എന്നാൽ സെയ്ഫ് അങ്ങനെയല്ല. സെയ്‌ഫിനു ഇത്തരം കാര്യങ്ങളോട് കടുത്ത എതിർപ്പാണ്.

ഇവര്‍ ഇപ്പോള്‍ സ്ഥിരം വാര്‍ത്തകളില്‍ നിറയുന്നത് മകന്‍ തൈമൂറിലൂടെയാണ്. അച്ഛനേയും അമ്മയേയുംകാള്‍ ആരാധകരാണ് ഈ ക്യൂട്ട് താരപുത്രന്. തൈമൂറുമായുള്ള എല്ലാ യാത്രകളും മാധ്യമങ്ങള്‍ പകര്‍ത്തുന്നു.

പക്ഷേ സ്വകാര്യ നിമിഷങ്ങളിലേയ്ക്ക് നുഴഞ്ഞു കയറുന്ന ഈ പ്രവര്‍ത്തികള്‍ കരീന പലപ്പോഴും മൈന്റാറില്ലെങ്കിലും സെയ്ഫിന് തീരെ ഇഷ്ടമില്ലെന്ന് നേരത്തേ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. ഇത്തരത്തില്‍ ലണ്ടനില്‍ വെച്ച് ഫോട്ടോയെടുക്കാന്‍ ശ്രമിച്ച ആരാധകനെതിരെയാണ് സെയ്ഫ് പൊട്ടിത്തെറിച്ചത്.

സിനിമാ തിരക്കുകളില്‍ നിന്നു മാറി ലണ്ടനില്‍ കുടുംബത്തോടൊപ്പം അവധി ആഘോഷിക്കുകയാണ് സെയ്ഫ്. ലണ്ടന്‍ നഗരത്തിലൂടെ നടക്കുന്നതിനിടെയാണ് സ്വകാര്യതയിലേക്ക് കടന്നു കയറി ആരാധകന്‍ ഫോട്ടോയെടുത്തത്. ഉടന്‍ തന്നെ മുഖം കടുപ്പിച്ച് ക്യാമറ മാറ്റി പോകാന്‍ സെയ്ഫ് പറയുകയായിരുന്നു.

saif alikhan get angry to fan

More in Malayalam Breaking News

Trending