Connect with us

‘സാറയ്ക്ക് അവനെ ഇഷ്ടമായെങ്കില്‍ അവന്‍ നല്ലവനായിരിക്കും’ – സെയിഫ് അലി ഖാൻ

Bollywood

‘സാറയ്ക്ക് അവനെ ഇഷ്ടമായെങ്കില്‍ അവന്‍ നല്ലവനായിരിക്കും’ – സെയിഫ് അലി ഖാൻ

‘സാറയ്ക്ക് അവനെ ഇഷ്ടമായെങ്കില്‍ അവന്‍ നല്ലവനായിരിക്കും’ – സെയിഫ് അലി ഖാൻ

പി സി ഓ ഡി പ്രശ്നങ്ങളോട് പൊരുതിയാണ് സാറാ അലിഖാൻ അതീവ ഗ്ലാമറസ് ലുക്കിലേക്ക് എത്തിയത് . അമിത വണ്ണമൊക്കെ കുറച്ച് ബോളിവുഡ് സിനിമയിലേക്ക് അച്ഛന്റെയും അമ്മയുടെയും പാത പിന്തുടർന്ന് എത്തിയ സാറാ അലിഖാൻ ഇപ്പോൾ പ്രണയത്തിലാണെന്ന വാർത്തകളാണ് പുറത്ത് വരുന്നത് .
നടന്‍ കാര്‍ത്തിക് ആര്യനുമായി പ്രണയത്തിലാണെന്ന് പ്രചാരണം. അച്ഛൻ സേഫ് അലി ഖാൻ മകളുടെ പ്രണയത്തെ കുറച്ച് മനസ് തുറക്കുകയാണ്.

”സാറ വളരെ നല്ല വ്യക്തിയാണ്. എന്താണ് വേണ്ടത് എന്ന് വ്യക്തമായി അവള്‍ക്കറിയാം. സാധാരണ നല്ല ആളുകളെയാണ് അവള്‍ ഇഷ്ടപ്പെടുന്നത്. അവളില്‍ എനിക്ക് വിശ്വാസമുള്ളതിനാല്‍ കാര്‍ത്തിക് നല്ല വ്യക്തിയായിരിക്കും എന്ന് എനിക്ക് ഉറപ്പുണ്ട്. അവള്‍ക്ക് അവനെ ഇഷ്ടമായെങ്കില്‍ അവന്‍ നല്ലവനായിരിക്കും’ സെയ്ഫ് പറഞ്ഞു.

മുൻപ് ഒരു തവണ ഇതേക്കുറിച്ച് ചോതിച്ചപ്പോൾ അവനു പണമുണ്ടോ , എങ്കിൽ സാറയെ കൊടുക്കാം എന്നാണ് സേഫ് തമാശ രൂപേണ പറഞ്ഞത് .

saif ali khan about sara ali khan

More in Bollywood

Trending

Recent

To Top