Connect with us

ഞാനും അതിനു ഇരയായിട്ടുണ്ട് പക്ഷെ എനിക്ക് ആരുടേയും ഉപദേശമോ സഹതാപമോ വേണ്ട – നടി സാധിക

Malayalam Breaking News

ഞാനും അതിനു ഇരയായിട്ടുണ്ട് പക്ഷെ എനിക്ക് ആരുടേയും ഉപദേശമോ സഹതാപമോ വേണ്ട – നടി സാധിക

ഞാനും അതിനു ഇരയായിട്ടുണ്ട് പക്ഷെ എനിക്ക് ആരുടേയും ഉപദേശമോ സഹതാപമോ വേണ്ട – നടി സാധിക

സേ നോ ടു ചൈല്‍ഡ് അബ്യൂസ്, സേവ് ചില്‍ഡ്രന്‍ ആന്റ് ദെയര്‍ ഫ്യൂച്ചര്‍, യെസ് അയാം വിക്റ്റിം ഓഫ് ചൈല്‍ഡ് അബ്യൂസ് എന്നീ ഹാഷ് ടാഗുകളോടെ ടെലിവിഷന്‍ അവതാരകയും നടിയുമായ സാധിക വേണുഗോപാല്‍ പങ്കുവച്ച പോസ്റ്റ് ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ് .സമൂഹം എന്ത് ചിന്തിക്കുന്നു എന്ന് ഞാന്‍ ആലോചിക്കാറില്ല, അവര്‍ ഇഷ്ടമുള്ളത് കരുതട്ടെ. സമൂഹം എന്ത് ചിന്തിക്കും എന്ന് കരുതി വായ് മൂടിക്കെട്ടരുതെന്നും എനിക്ക് സംഭവിച്ചത് മറ്റൊരു കുട്ടിക്കും സംഭവിക്കരുതെന്നും സാധിക പറയുന്നു.

‘സമൂഹം എന്ത് ചിന്തിക്കുന്നു എന്ന് ഞാന്‍ ആലോചിക്കാറില്ല, അവര്‍ ഇഷ്ടമുള്ളത് കരുതട്ടെ. സമൂഹം എന്ത് ചിന്തിക്കും എന്ന് കരുതി വായ് മൂടിക്കെട്ടരുത്. എന്തുകൊണ്ടാണ് ഞാന്‍ ഇതെല്ലാം പൊതുസമൂഹത്തോട് തുറന്ന് പറയുന്നത് എന്ന ചോദ്യം ഉയരാം. അതിന് കാരണം ഞാന്‍ അനുഭവിച്ച കാര്യങ്ങളിലൂടെ ഇനി മറ്റൊരു കുട്ടിയും കടന്നുപോകരുത്.


സാധിക യുടെ വാക്കുകൾ ഇങ്ങനെ -നിങ്ങളുടെ കുട്ടികളുടെ ജീവിതവും ഭാവിയും സംരക്ഷിക്കൂ. എനിക്ക് ആരുടെയും സഹതാപമോ ഉപദേശമോ വേണ്ട. ആ സമയം നിങ്ങള്‍ നിങ്ങളുടെ കുഞ്ഞുങ്ങള്‍ക്കൊപ്പം സമയം ചെലവഴിക്കൂ. സാമൂഹിക പ്രശ്‌നങ്ങളെക്കുറിച്ച്‌ അവരെ ബോധവത്കരിക്കൂ, തുറന്ന് പറയാന്‍ പഠിപ്പിക്കൂ

sadhika venugopal about abuse on her

Continue Reading
You may also like...

More in Malayalam Breaking News

Trending

Recent

To Top