വിജയം ആഘോഷിക്കുന്നത് പോലെ പരാജയവും സ്വീകരിക്കണം; തിരിച്ചുവരുമെന്ന് പറഞ്ഞ് റോഷന്‍ ആന്‍ഡ്രൂസ്

മലയാള സിനിമയിൽ പതിനേഴ് വർഷങ്ങൾ പിന്നിടുന്നതിന്റെ സന്തോഷത്തിലാണ് സംവിധായകൻ റോഷന്‍ ആന്‍ഡ്രൂസ്. 17 വര്‍ഷമായി തന്നെ പിന്തുണക്കുന്നതിന് നന്ദിയുണ്ടെന്നും താന്‍ തിരിച്ചുവരുമെന്നും ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ റോഷന്‍ ആന്‍ഡ്രൂസ് പറഞ്ഞു. റോഷന്‍ ആന്‍ഡ്രൂസിന്റെ സിനിമകൾ ഉൾക്കൊള്ളിച്ച് പോസ്റ്റ് ചെയ്ത കൊളാഷിനൊപ്പമാണ് റോഷൻ ആന്‍ഡ്രൂസിന്റെ കുറിപ്പ് . പ്രതി പൂവന്‍കോഴി, കായംകുളം കൊച്ചുണ്ണി, സ്‌കൂള്‍ ബസ്, ഹൗ ഓള്‍ഡ് ആര്‍ യു, മുംബൈ പൊലീസ്, ഉദയനാണ് താരം എന്നീ ചിത്രങ്ങളാണ് കൊളാഷിലുള്ളത്. തന്റെ പുതിയ ചിത്രത്തെ പറ്റിയുള്ള … Continue reading വിജയം ആഘോഷിക്കുന്നത് പോലെ പരാജയവും സ്വീകരിക്കണം; തിരിച്ചുവരുമെന്ന് പറഞ്ഞ് റോഷന്‍ ആന്‍ഡ്രൂസ്